• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജില്ലാ സാഹിത്യോത്സവ് :എടപ്പാളിന്റെ ഹൃദയം കവര്‍ന്ന് പാട്ടുകച്ചേരി

ckmnews by ckmnews
July 9, 2026
in UPDATES
A A
ജില്ലാ സാഹിത്യോത്സവ് :എടപ്പാളിന്റെ ഹൃദയം കവര്‍ന്ന് പാട്ടുകച്ചേരി
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: 10 , 11, 12 തീയതികളിൽ എടപ്പാൾ ടൗണിൽ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ പ്രചരണാർത്ഥം പ്രോജക്ട് കൗൺസിൽ സംഘടിപ്പിച്ച “എടപ്പാൾ പാടുന്നു” ഗാനാസ്വാദന പരിപാടി ശ്രദ്ധേയമായി.പഴമപ്പാട്ട്, ഓർമ്മ പാട്ട് കത്തുപാട്ട്,പടപ്പാട്ട് ഖിസ്സപ്പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങി വിവിധ ഗാനങ്ങളാൽ എടപ്പാളിന്റെ മനം കവർന്നു.കേരളത്തിലെ പ്രമുഖ ഗായകരും മുൻകാല സാഹിത്യോത്സവ് പ്രതിഭകളും അണിനിരന്ന പാട്ടുവിരുന്ന്,പഴമയുടെയും പുതുമയുടെയും ഹൃദ്യാനുഭവമായി.ജനപ്രിയ ഗാനങ്ങളിലൂടെ മാപ്പിളകലാകാരന്മാർ സദസ്സിനെ ആസ്വാദനത്തിന്റെ പാരമ്യതയിലെത്തിച്ചു.എടപ്പാൾ ടൗണിന് വേറിട്ട അനുഭവം സമ്മാനിച്ച പരിപാടിക്ക് പ്രശസ്ത ഗായകരായ വിടൽ കെ മൊയ്തു ,പി ടി എ ആനക്കര ,റഷീദ് കുമരനെല്ലൂർ ,കുഞ്ഞുമോൻ പടിഞ്ഞാറങ്ങാടി നേതൃത്വം നൽകി.

Related Posts

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി
UPDATES

66
തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

28
ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു

38
ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി

48
അവകാശങ്ങൾ തിരിച്ചറിയാം, ഭാവി സുരക്ഷിതമാക്കാം”അതിഥി ചങ്ങരംകുളം ഒരുക്കുന്ന കരിയർ ഗൈഡൻസ് ജൂലായ് 11ന് നടക്കും

7
മഴകനക്കും’കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

July 8, 2026
988
Next Post
അവകാശങ്ങൾ തിരിച്ചറിയാം, ഭാവി സുരക്ഷിതമാക്കാം”അതിഥി ചങ്ങരംകുളം ഒരുക്കുന്ന കരിയർ ഗൈഡൻസ് ജൂലായ് 11ന് നടക്കും

അവകാശങ്ങൾ തിരിച്ചറിയാം, ഭാവി സുരക്ഷിതമാക്കാം"അതിഥി ചങ്ങരംകുളം ഒരുക്കുന്ന കരിയർ ഗൈഡൻസ് ജൂലായ് 11ന് നടക്കും

Recent News

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി

July 9, 2026
66
തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

July 9, 2026
28
ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു

ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു

July 9, 2026
38
ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി

ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി

July 9, 2026
48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025