• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

ckmnews by ckmnews
July 7, 2026
in Sports
A A
റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു
0
SHARES
159
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡാലസ്: ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന അർജന്റീന പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരേ ഇറങ്ങുന്നു. ചൊവ്വാഴ്ച രാത്രി 9.30-നാണ് മത്സരം. നോക്കൗട്ടിൽ കേപ് വെർദെയോട് വിറച്ചുജയിച്ച (3-2) അർജന്റീന കൂടുതൽ കരുതലോടെയാകും ഇറങ്ങുക. അധികസമയത്തേക്കു നീണ്ട മത്സരത്തിൽ കഠിനപ്രയത്‌നം നടത്തിയാണ് അർജന്റീന വിജയിച്ചത്.മെസ്സി ലോകകപ്പിലെ ഗോൾവേട്ട തുടരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 20 ഗോളുമായി ആകെ ഗോൾനേട്ടത്തിൽ മെസ്സി ഒന്നാമതാണ്. ലോകകപ്പിൽ ആദ്യ അഞ്ചുകളിയിലും ഗോൾ എന്ന നേട്ടം മെസ്സിയെ കാത്തിരിക്കുന്നു. നോക്കൗട്ടിലെ ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയെ മറികടന്നാണ് മുഹമ്മദ് സലയുടെ ഈജിപ്ത് എത്തുന്നത്. ലോകകപ്പ് നോക്കൗട്ടിൽ അവരുടേത് ആദ്യവിജയമായിരുന്നു. വിജയിച്ചാൽ ക്വാർട്ടറിലെത്തുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമാകും ഈജിപ്ത്. മറ്റൊരു പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡ് കൊളംബിയയെ നേരിടും. ബുധനാഴ്ച പുലർച്ചെ 1.30-നാണ് മത്സരം.

അതേസമയം ക്വാർട്ടറിൽ കരുത്തരുടെ പോരാട്ടങ്ങളുണ്ട്. മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് മൊറോക്കോയുമായി ഏറ്റുമുട്ടും. കാനഡയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് മടക്കി മൊറോക്കോയെത്തുമ്പോൾ പാരഗ്വായ്‌യെ ഒരുഗോളിന് തോൽപ്പിച്ചാണ് ഫ്രാൻസിന്റെ വരവ്. സ്‌പെയിൻ-ബെൽജിയം, നോർവേ-ഇംഗ്ലണ്ട് മത്സരങ്ങളും ക്വാർട്ടറിൽ നടക്കും. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ എതിരില്ലാത്ത ഒരുഗോളിന് കീഴടക്കിയാണ് സ്‌പെയിൻ ക്വാർട്ടർ ടിക്കറ്റെടുത്തത്. ബെൽജിയമാകട്ടെ യുഎസ്എയെ 4-1 ന് തകർത്താണ് വരുന്നത്. അസ്റ്റെക്കയിൽ തീപാറിയ പ്രീക്വാർട്ടർ മത്സരത്തിൽ രണ്ടിനെതിരേ മൂന്നുഗോളിന് മെക്‌സിക്കോയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടർ ടിക്കറ്റെടുത്തത്. അതേസമയം നോർവേയാകട്ടെ കരുത്തരായ ബ്രസീലിനെ തറപറ്റിച്ച് ക്വാർട്ടറിലേക്ക് പ്രവേശിച്ചു.

Related Posts

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
50
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
0
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
59
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
29
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
51
Next Post
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Recent News

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
61
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

October 9, 2026
141
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

October 9, 2026
63
ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിക്കുന്ന വെട്ടിക്കാട്ട് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ സുമതി നിര്യാതയായി

ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിക്കുന്ന വെട്ടിക്കാട്ട് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ സുമതി നിര്യാതയായി

October 9, 2026
100
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025