• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന

ckmnews by ckmnews
July 7, 2026
in Kerala
A A
റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്. ആര്‍എസ്എസ് 4 ഗ്രേഡ് റബ്ബറിന് വില 271 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ എത്തി. ആര്‍എസ്എസ് 5 ന് 267 രൂപയായും ഉയര്‍ന്നു. റബര്‍ലാ ടാക്‌സ് വില 260 എന്ന റെക്കോര്‍ഡു വിലയില്‍ ആണ്.ബാങ്കോക്ക് വിപണിയിലെ വിലക്കയറ്റം. ഒപ്പം റബര്‍ ഉല്‍പാദക രാജ്യങ്ങളായ ഇന്‍ഡോനേഷ്യ മലേഷ്യ തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉത്പാദനക്കുറവ് ഇവയെല്ലാമാണ് ആഭ്യന്തര റബ്ബറിന്റെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയത്. ഇത് കൂടാതെ പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ മൂലം ക്രൂഡോയില്‍ വില ഉയര്‍ന്നതും ഗുണം ചെയ്തു. റെക്കോര്‍ഡ് വിലവര്‍ധനമാണ് റബറിന് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആര്‍എസ്എസ് നാലിന് 271 രൂപയാണ് നിലവിലെ വിപണി വില . ആര്‍എസ്എസ് 5ന് 267 രൂപയായും വില ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ ലാറ്റക്‌സ് വിലയും റെക്കോര്‍ഡില്‍ എത്തി. 260 രൂപയാണ് 1 kg ലാറ്റെക്‌സിന്റെ നിലവിലെ വില. 2011 ലാണ് വലിയ വിലവര്‍ധനവ് മുന്‍പുണ്ടായത്. അന്ന് 242 രൂപ എന്ന നിലയിലേക്കാണ് റബര്‍ വില കുതിച്ചത്. പിന്നീട് 2024ല്‍ 247 രൂപയും ആയിരുന്നു.

കര്‍ഷകര്‍ക്ക് വലിയ ഗുണം ഉണ്ടാകുമെങ്കിലും ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ പലയിടത്തും റബര്‍ വെട്ടല്‍ മുടങ്ങിക്കിടക്കുകയാണ്. മഴക്കാലത്ത് ഷീറ്റ് ഇടുന്ന ജോലികള്‍ വളരെ കുറച്ചു കര്‍ഷകര്‍ മാത്രമേ ചെയ്തിട്ടുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ താങ്ങ വില ?200 ആക്കിയതും കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. വിലവര്‍ധന തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ഷകര്‍ റബ്ബര്‍ കൃഷിയിലേക്ക് തിരിച്ചെത്തിയേക്കും.

Related Posts

കൊച്ചി മെട്രോയല്ല, ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’; പേര് മാറ്റത്തിന് ശിപാർശ സമർപ്പിച്ച് കെഎംആർഎൽ
Kerala

കൊച്ചി മെട്രോയല്ല, ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’; പേര് മാറ്റത്തിന് ശിപാർശ സമർപ്പിച്ച് കെഎംആർഎൽ

August 20, 2026
4
അറസ്റ്റ് പതിനായിരത്തിലധികം; ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ പിടിച്ചത് 8 കിലോ എംഡിഎംഎ, ആയിരം കിലോ കഞ്ചാവ്
Kerala

അറസ്റ്റ് പതിനായിരത്തിലധികം; ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ പിടിച്ചത് 8 കിലോ എംഡിഎംഎ, ആയിരം കിലോ കഞ്ചാവ്

August 20, 2026
3
ഗുരുവായൂരിൽ വിവാഹ മാമാങ്കം; നടക്കാൻ പോകുന്നത് റെക്കാർഡ് വിവാഹങ്ങൾ
Kerala

ഗുരുവായൂരിൽ വിവാഹ മാമാങ്കം; നടക്കാൻ പോകുന്നത് റെക്കാർഡ് വിവാഹങ്ങൾ

August 20, 2026
271
വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

August 20, 2026
101
മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ ആശ്വാസ പദ്ധതി, സർക്കാർ തുക നൽകും; പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം
Kerala

മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ ആശ്വാസ പദ്ധതി, സർക്കാർ തുക നൽകും; പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം

August 20, 2026
48
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ: അനുവദിക്കില്ലെന്ന് വിജയ്
Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ: അനുവദിക്കില്ലെന്ന് വിജയ്

August 20, 2026
302
Next Post
റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

Recent News

പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

August 21, 2026
5
ഓണത്തിന് ഒരു വട്ടിപ്പൂവ്; മല്ലികാരാമത്തിൽ ആദ്യ വിളവെടുപ്പ് നടത്തി

ഓണത്തിന് ഒരു വട്ടിപ്പൂവ്; മല്ലികാരാമത്തിൽ ആദ്യ വിളവെടുപ്പ് നടത്തി

August 21, 2026
3
പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

August 21, 2026
2
കോളേജ് ഓണാഘോഷത്തിനിടെ കാറിൽനിന്ന് എംഡിഎംഎ പിടിച്ചു; പോലീസിനെ കണ്ട് ഓടി വിദ്യാർഥികൾ | വീഡിയോ

കോളേജ് ഓണാഘോഷത്തിനിടെ കാറിൽനിന്ന് എംഡിഎംഎ പിടിച്ചു; പോലീസിനെ കണ്ട് ഓടി വിദ്യാർഥികൾ | വീഡിയോ

August 21, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025