• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുന്നംകുളത്ത് നടക്കുന്ന തൃശൂർ റവന്യൂ ജില്ല സ്‌കൂൾകലോത്സവത്തിന് ഡിസംബര്‍ 3ന് തുടക്കമാവും

ckmnews by ckmnews
November 30, 2024
in UPDATES
A A
കുന്നംകുളത്ത് നടക്കുന്ന തൃശൂർ റവന്യൂ ജില്ല സ്‌കൂൾകലോത്സവത്തിന് ഡിസംബര്‍ 3ന് തുടക്കമാവും
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം:ഡിസംബർ 3,5,6,7
തിയതികളിലായി കുന്നംകുളത്ത് വെച്ച് നടക്കുന്ന തൃശൂർ റവന്യൂ ജില്ല സ്‌കൂൾ
കലോത്സവത്തിൻ്റെ പന്തൽ കാൽ നാട്ട് കർമ്മം നഗരസഭ ചെയർപേഴ്‌സൻ സീത രവീന്ദ്രൻ നിർവഹിച്ചു.കുന്നംകുളം ഗവ. ബോയ്‌സ്
ഹൈസ്കൂൾ നടുമുറ്റത്ത് നടന്ന ചടങ്ങിൽ സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി ചെയർമനും കുന്നംകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയർമാനുമായ പി. കെ. ഷെബീർ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ എ .കെ അജിത കുമാരി (ഡി ഡി ഇ)
മുഖ്യഥിതിയായി.സ്‌റ്റേജ് ആൻഡ് പന്തൽ
കമ്മിറ്റി കൺവീനർ എം.എ.സാദിഖ് സ്വാഗതം
ആശംസിച്ചു. വിവിധ കമ്മിറ്റി ചെയർമാൻ,
കൺവീനർ, നഗരസഭ കൗൺസിലർമാർ,
അധ്യാപകർ എന്നിവർ പങ്കെടുത്തു.

Related Posts

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി
UPDATES

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

October 1, 2026
178
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി
UPDATES

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

October 1, 2026
12
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു
UPDATES

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

October 1, 2026
372
വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം
UPDATES

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

October 1, 2026
36
കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി: 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി
UPDATES

കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി: 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി

October 1, 2026
72
തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ
UPDATES

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

October 1, 2026
130
Next Post
അതിസമ്പന്നരും ക്ഷേമപെൻഷൻ നേടുന്നുവെന്ന് കണ്ടെത്തൽ;സംസ്ഥാനവ്യാപകമായി അന്വേഷണം

അതിസമ്പന്നരും ക്ഷേമപെൻഷൻ നേടുന്നുവെന്ന് കണ്ടെത്തൽ;സംസ്ഥാനവ്യാപകമായി അന്വേഷണം

Recent News

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

October 1, 2026
218
വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

October 1, 2026
8
യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

October 1, 2026
36
ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

October 1, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025