• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാമുകനുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ല,കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റിൽ

ckmnews by ckmnews
October 20, 2024
in UPDATES
A A
കാമുകനുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ല,കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റിൽ
0
SHARES
94
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റിൽ. മുംബൈയിലെ പാൽഘർ ജില്ലയിലാണ് സംഭവം. കാമുകൻ ബ്രിജേഷ് സിങ്ങുമായുള്ള വിവാഹത്തിന് വീട്ടുകാർ എതിർപ്പ് നിന്നതാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ കാരണമെന്ന് പോലീസ് പറയുന്നു. മൂന്നര വയസുള്ള കുട്ടിയെയാണ് നടി തട്ടുക്കൊണ്ടു പോയത്.

ക്രൈം പട്രോൾ എന്ന ക്രൈം സീരീസിൽ അഭിനയിക്കുന്ന ഷബ്രീൻ എന്ന നടിയാണ് അറസ്റ്റിലായത്. ബ്രിജേഷുമായി സബ്രീൻ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. എന്നാൽ ബ്രിജേഷിന്റെ കുടുംബത്തിന് ഈ ബന്ധത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല. വിവാഹത്തിന് എതിർപ്പുമായി കുടുംബം രംഗത്തെത്തിയതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഷബ്രീൻ തീരുമാനിക്കുന്നത്. ബ്രിജേഷുമായുള്ള പ്രണയത്തിൽ താൻ എന്താണ് ചെയ്യുന്നതെന്ന് ഷബ്രീന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് പോലീസ് പറയുന്നു.

ബ്രിജേഷിനോടുള്ള ഭ്രമത്തിൽ താൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഷബ്രീന് അവബോധമുണ്ടായിരുന്നില്ല. താൻ അഭിനയിച്ചു കൊണ്ടിരുന്ന ക്രൈം സീരിയൽ തന്റെ ജീവിതത്തിലും അനുകരിക്കുകയായിരുന്നുവെന്ന് സീനിയർ ഉദ്യോഗസ്ഥൻ ജയരാജ് റാണാവാനെയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

സ്കൂളിലായിരുന്ന കുട്ടിയെ അവിടെ നിന്നാണ് ഷബ്രീൻ തട്ടിക്കൊണ്ടു പോകുന്നത്. നേരത്തെ തന്നെ കുട്ടിക്ക് ഷബ്രീനെ അറിയാമായിരുന്നതു കൊണ്ട് കൂടെ പോകാൻ തടസ്സമുണ്ടായില്ല. കുട്ടിയെ ഡോക്ടറെ കാണിക്കാൻ കൊണ്ടു പോകുകയാണെന്ന് സ്കൂൾ അധികൃതരോടും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എന്നാൽ വീട്ടിൽ കുട്ടി തിരിച്ചെത്താതായതോടെയാണ് പ്രശ്നം ഗുരുതരമായത്. പോലീസിനെ വിവരമറിയിച്ചു. സ്കൂൾ അധികൃതർ പറഞ്ഞ വിവരമനുസരിച്ച് സിസിടിവി അടക്കം പരിശോധിച്ച ശേഷം തട്ടിക്കൊണ്ടു പോയത് ഷബ്രീൻ ആണെന്ന് ഉറപ്പിക്കുകയായിരുന്നു

ഷബ്രീനൊപ്പം മറ്റൊരു സ്ത്രീം ഉണ്ടായിരുന്നു. ഓട്ടോ റിക്ഷയിലാരുന്നു തട്ടിക്കൊണ്ടു പോയത്. തുടർന്ന് ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. മൊബൈൽ ഫോൺ ട്രേസ് ചെയ്ത പോലീസ് നടിയെ ബാന്ദ്രയിൽ നിന്ന് അറസ്റ്റ് ചെയ്തു.

Related Posts

മകളുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി
UPDATES

മകളുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

November 23, 2026
228
കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് ഇന്ന് തുടക്കമാവും
UPDATES

കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് ഇന്ന് തുടക്കമാവും

November 23, 2026
41
അയിലക്കാട്ടെ സംസ്ഥാനതല കായിക പ്രതിഭകളെ അനുമോദിച്ചു
UPDATES

അയിലക്കാട്ടെ സംസ്ഥാനതല കായിക പ്രതിഭകളെ അനുമോദിച്ചു

November 23, 2026
25
ചങ്ങരംകുളം കാഞ്ഞിയൂര്‍ കിഴിഞ്ഞാലിൽ പരേതനായ മൊയ്തുണ്ണി എന്നവരുടെ മകൾ സൈനബ നിര്യാതയായി
UPDATES

ചങ്ങരംകുളം കാഞ്ഞിയൂര്‍ കിഴിഞ്ഞാലിൽ പരേതനായ മൊയ്തുണ്ണി എന്നവരുടെ മകൾ സൈനബ നിര്യാതയായി

November 23, 2026
157
എരമംഗലം പരേതനായ കുറ്റിക്കാടൻ ബാപ്പു ഹാജി മകൻ ബി.പി.അബ്ദുൾ ഗഫൂർ നിര്യാതനായി
UPDATES

എരമംഗലം പരേതനായ കുറ്റിക്കാടൻ ബാപ്പു ഹാജി മകൻ ബി.പി.അബ്ദുൾ ഗഫൂർ നിര്യാതനായി

November 23, 2026
112
തൃത്താലയിൽ ലഹരിവേട്ട: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 54.190 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
UPDATES

തൃത്താലയിൽ ലഹരിവേട്ട: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 54.190 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

November 23, 2026
257
Next Post
വിർച്വൽ അറസ്റ്റിൽ ശരീരത്തിലെ അടയാളം പരിശോധിക്കണമെന്ന് ആവശ്യം’വീഡിയോ കോളിലൂടെ നഗ്നയാക്കി തട്ടിപ്പ് ;ഇരയായത് അഭിഭാഷക

വിർച്വൽ അറസ്റ്റിൽ ശരീരത്തിലെ അടയാളം പരിശോധിക്കണമെന്ന് ആവശ്യം'വീഡിയോ കോളിലൂടെ നഗ്നയാക്കി തട്ടിപ്പ് ;ഇരയായത് അഭിഭാഷക

Recent News

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി FSSAI

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി FSSAI

November 23, 2026
11
മഴ വരുന്നേ…നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ വരുന്നേ…നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

November 23, 2026
34
പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

November 23, 2026
17
ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

November 23, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025