• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

cntv team by cntv team
June 16, 2026
in Local News
A A
സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും
0
SHARES
204
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സമസ്തയുടെ പ്രവർത്തനരംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി സേവനങ്ങൾ കാഴ്ചവെച്ച വളയംകുളം മൂസ മുസ്ലിയാർക്ക് കോക്കൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും സമസ്തയുടെ പോഷക ഘടകങ്ങളും ചേർന്ന് ആദവ് നല്‍കും.ജൂൺ 20 ശനിയാഴ്ച വൈകുന്നേരം 3.00 മണിക്ക് വളയംകുളം KVM ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.തുടര്‍ന്ന് മൂസ മുസ്ലിയാര്‍ക്ക് ആദര സമർപ്പണവും നടത്തും. പള്ളിക്കര മഹല്ല് ജനറൽ സെക്രട്ടറി യും സാമൂഹ്യ മത രാഷ്രീയ രംഗത്ത് നിറ സാന്നിധ്യവുമായിരുന്ന സി എം യൂസുഫിനെ ചടങ്ങില്‍ അനുസ്മരിക്കും

എം. വി. ഇസ്മാഈൽ മുസ്ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.കോക്കൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റും സ്വാഗതസംഘം ജനറൽ കൺവീനറുമായ അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി സ്വാഗതം ആശംസിക്കും.സ്വാഗതസംഘം ചെയർമാൻ പി. വി. മുഹമ്മദ് മൗലവി അധ്യക്ഷത വഹിക്കും.ബഷീർ ഫൈസി ആനക്കര ആമുഖഭാഷണം നടത്തും. ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി മുഖ്യ പ്രഭാഷണവും റഫീഖ് ഫൈസി തെങ്ങിൽ സിഎം യൂസുഫ് സാഹിബ്‌ അനുസ്മരണ പ്രഭാഷണവും നടത്തും. ചടങ്ങിൽ പൊന്നാനി എം.എൽ.എ കെ. പി. നൗഷാദ് അലി മുഖ്യാതിഥിയായിരിക്കും.

സ്വാഗതസംഘം ട്രഷറർ അഷ്റഫ് കോക്കൂർ പരിചയപ്പെടുത്തൽ നടത്തും.അബ്ദുൽ ഖാദർ ഫൈസി ,എം വി അബ്ദുറഷീദ്,അബ്ദുസ്സലാം മൗലവി,കെ എം സക്കരിയ ബദ് രി,സൈതലവി ദാരിമി കോക്കൂർ,നൗഫൽ ഹുദവി ചങ്ങരംകുളംനൂറുദ്ധീൻ വളയംകുളം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്
Local News

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
436
നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു
Local News

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

September 15, 2026
182
ചങ്ങരംകുളം കോക്കൂർ പരേതനായ ചോക്കോട്ടു വളപ്പിൽ ആലി ഭാര്യ ഉമ്മാവുമ്മ നിര്യാതനായി
Local News

ചങ്ങരംകുളം കോക്കൂർ പരേതനായ ചോക്കോട്ടു വളപ്പിൽ ആലി ഭാര്യ ഉമ്മാവുമ്മ നിര്യാതനായി

September 15, 2026
499
റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
106
കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
Local News

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

September 11, 2026
241
കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി
Local News

കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി

September 9, 2026
59
Next Post
കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

Recent News

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
383
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
54
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
113
ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
436
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025