• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സി.എം. യൂസഫിന് വിട നല്‍കാന്‍ ഒരുങ്ങി നാട് ‘മൃതദേഹം വളയംകുളം അസ്സബാഹ് കോളേജില്‍ പൊതുദര്‍ശനം

ckmnews by ckmnews
June 11, 2026
in UPDATES
A A
സി.എം. യൂസഫിന് വിട നല്‍കാന്‍ ഒരുങ്ങി നാട് ‘മൃതദേഹം വളയംകുളം അസ്സബാഹ് കോളേജില്‍ പൊതുദര്‍ശനം
0
SHARES
2.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അന്തരിച്ച മുസ്ലിംലീഗ് നേതാവ് സി.എം. യൂസഫിന് വിട നല്‍കാന്‍ ഒരുങ്ങി നാട്.തിരുവനന്തപുരത്ത് നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആംബുലന്‍സില്‍ ചങ്ങരംകുളത്തേക്ക് പുറപ്പെട്ടു.രാത്രി 9 മണിയോടെ വളയംകുളം പള്ളിക്കുന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം വളയംകുളം അസ്സബാഹ് കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും.രാത്രി 10 മണിയോടെ പള്ളിക്കര ജുമാമസ്ജിദ്ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടത്തും.ബുധനാഴ്ചവൈകിയിട്ടാണ് തിരുവനന്തപുരത്തുള്ള വസതിയില്‍ സിഎം യൂസഫ് കുഴഞ്ഞ് വീണ് മരിച്ചത്. പി കെ കുഞ്ഞാലി കുട്ടി,പി.എം.എ.സലാം,കെ എം ഷാജി ,ഉബൈദ് തുടങ്ങി പ്രമുഖ നേതാക്കള്‍ തിരുവനന്തപുരത്ത് എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.പൊന്നാനിയിലെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന് സിഎം യൂസഫിന്റെ അപ്രതീക്ഷിത വേര്‍പ്പാട് ഉണ്ടാക്കിയത് നികത്താന്‍ കഴിയാത്ത നഷ്ടമാണ്.പൊതുരംഗത്തും,രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലയിലും സിഎം നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു സിഎം യൂസഫ്.

Related Posts

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

September 18, 2026
56
ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ
UPDATES

ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ

September 18, 2026
147
വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍
UPDATES

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍

September 18, 2026
213
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
33
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല
UPDATES

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
33
ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍
UPDATES

ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

September 17, 2026
169
Next Post
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിചങ്ങരംകുളം യൂണിറ്റ് കമ്മിറ്റിയുടെ 2026-28 വർഷത്തെ ആദ്യ എക്സിക്യൂട്ടീവ് യോഗം നടന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിചങ്ങരംകുളം യൂണിറ്റ് കമ്മിറ്റിയുടെ 2026-28 വർഷത്തെ ആദ്യ എക്സിക്യൂട്ടീവ് യോഗം നടന്നു

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
24
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
173
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
77
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025