ചങ്ങരംകുളം:ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു.യു ഡി എസ് എഫ് തെങ്ങിൽ യൂണിറ്റ് ഭാരവാഹികളാണ് പരിത്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശം ഉയര്‍ത്തി തെങ്ങിൽ സെന്ററിൽ വൃക്ഷ തൈകള്‍ നട്ടത്. സ്വന്തം കൃഷിയിടത്തിൽ നട്ടു പരിപാലിച്ച തൈയാണ് ഇവ൪ നട്ടത്. നടിലിന് കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്വാ൯,യൂണിറ്റ് സെക്രട്ടറി ഉമ്മ൪ ബി൯ഷാദ്. അദ്നാ൯ മണാളത്ത് സിനാ൯ പി എസ്.ഇബ്രാഹീം.ബാസിത്.ഷഹൽ.ബബി൯. സിയാദ്. എന്നിവ൪ നേതൃത്വം നൽകി.തുട൪ന്ന് ലഹരി ബോധവൽക്കരണവും നടത്തി.







