• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വൃക്ഷത്തൈ നടീലും ഹരിത ഗ്രാമസഭയും നടത്തി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ckmnews by ckmnews
June 7, 2026
in UPDATES
A A
ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വൃക്ഷത്തൈ നടീലും ഹരിത ഗ്രാമസഭയും നടത്തി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ലോക പരിസ്ഥിതി ദിനത്തിൽ മൂക്കുതല ജിഎംഎല്‍പി സ്കൂളിൽ വൃക്ഷത്തൈ നടീലും ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ എന്ന തീമിൽ സ്പെഷ്യൽ ഗ്രാമസഭയും നടത്തി.പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന,സ്കൂൾ എച്ച് എം ഗീത വാർഡ് മെമ്പർ അജയ് ഘോഷ്,കൃഷി ഓഫീസർ കീർത്തി,പഞ്ചായത്ത് സെക്രട്ടറി വിശാഖ്,അസിസ്റ്റന്റ് സെക്രട്ടറി മനോജ് ,വിഇഒ രജീഷ് ,അസിസ്റ്റന്റ് എൻജിനീയർ അജയ് എന്നിവർ സംസാരിച്ചു.പഞ്ചായത്ത് മെമ്പർമാർ,പഞ്ചായത്ത് ഉദ്യോഗസ്ഥർ കൃഷി ഓഫീസർമാർ,ആശാവർക്കർമാർ,കുടുംബശ്രീ അംഗങ്ങൾ,ഹരിത കർമ്മ സേനാംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ,സാമൂഹ്യ പ്രവർത്തകർ ക്ലബ്ബ് ഭാരവാഹികൾ എന്നിവർ ഹരിത ഗ്രാമ പ്രവർത്തനങ്ങളുടെ ചർച്ചകൾക്ക് നേതൃത്വം നൽകി.ഹരിത കർമ്മ സേന കോഡിനേറ്റർ അശീജ വലിച്ചെറിയരുത് പ്ലാസ്റ്റിക് എന്ന വിഷയവുമായി ക്ലാസ് എടുത്തു.ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ് നന്ദി പറഞ്ഞു

Related Posts

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
3
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
13
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു
UPDATES

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
7
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി
UPDATES

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
34
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
UPDATES

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
164
ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ
UPDATES

ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ

September 7, 2026
221
Next Post
പ്രസിഡന്റുമാരേയും യുഡിഎഫ് നേതാക്കളേയും ഉൾപെടുത്തി അടിയന്തര യോഗം ചേർന്ന് എംഎൽഎ വിഎസ് ജോയ്.

പ്രസിഡന്റുമാരേയും യുഡിഎഫ് നേതാക്കളേയും ഉൾപെടുത്തി അടിയന്തര യോഗം ചേർന്ന് എംഎൽഎ വിഎസ് ജോയ്.

Recent News

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
3
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
13
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
7
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025