• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും,മൗലാനാ കോളേജും സംയുക്തമായി വൃക്ഷതൈകൾ വിതരണം ചെയ്തു

ckmnews by ckmnews
June 7, 2026
in UPDATES
A A
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും,മൗലാനാ കോളേജും സംയുക്തമായി വൃക്ഷതൈകൾ വിതരണം ചെയ്തു
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും,മൗലാനാ കോളേജും സംയുക്തമായി വൃക്ഷതൈകൾ വിതരണം ചെയ്തു.വി സ് ജോയ് (എം ൽ എ )ഉത്ഘാടനം ചെയ്തുകുട്ടികർഷകൻ മൊഹമ്മദ്‌ ഹർഷിലിനെ എം ൽ എ പൊന്നാടയണിച്ചു ആദരിച്ചു. മൗലാനാ കോളേജ് പ്രിൻസിപ്പാൾ സതീഷ് അധ്യക്ഷത വഹിച്ചു.മുഹമ്മദ്‌ സൈനുലാബിദ്ധീൻ കെ എ (ഡെപ്യൂട്ടി കോൺസർവെറ്റർ ഫോറെസ്റ്റ് മലപ്പുറം )മുഖ്യപ്രഭാഷണം നടത്തി.റംല ടീച്ചർ (പ്രസിഡന്റ്‌ മംഗലം ഗ്രാമ പഞ്ചായത്ത്‌ ),ജസ്‌ന ഭാനു (പ്രസിഡന്റ്‌ പുറത്തൂർ ഗ്രാമ പഞ്ചായത്ത്‌ )എകെ സലീം(മംഗലം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌)ഗ്രാമപഞ്ചായത്ത്‌ മെമ്പർ ആർ ഷിനാബ് ,ജ്യോതി ബെന്നി ഹസനുൽ ജസ്സിം യൂസഫ് തൈക്കാടൻ
പി പി അബ്ദുറഹിമാൻ,സ്റ്റോർ ഹെഡ് മാരായ ദിനീഷ് കെസി,അബ്ദുൽ സലീം വിവി എന്നിവർ സംസാരിച്ചു.

Related Posts

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!
UPDATES

October 25, 2026
1
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

4
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

3
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

2
സത്യസന്ധതയ്ക്ക് അരപ്പവൻ തിളക്കം’തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

നെല്ലിശ്ശേരി സ്കൂളിൽ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഇൻവെസ്റ്റിച്ചർ ചടങ്ങ് സംഘടിപ്പിച്ചു

Next Post
ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വൃക്ഷത്തൈ നടീലും ഹരിത ഗ്രാമസഭയും നടത്തി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

Recent News

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
1
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

October 25, 2026
4
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

October 25, 2026
3
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

October 25, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025