• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

cntv team by cntv team
June 5, 2026
in Kerala
A A
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യം അറസ്റ്റിലായ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് നാല് മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. ആക്രമണത്തിലെ ഗൂഢാലോചന സംബന്ധിച്ച് എസ്ഐടി പ്രതികളെ ചോദ്യം ചെയ്യും.കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് എസിപി‌യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. കുറ്റപത്രം ഉൾപ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണത്തിൽ, സമഗ്ര അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട്‌ നൽകാൻ പ്രോസിക്യൂഷനോട് നിർദേശിച്ചിരുന്നു. പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. മെയ് 27ന് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയശേഷം മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Related Posts

ഓപ്പറേഷൻ തൂഫാൻ;മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ ലഹരി പിടികൂടി
Kerala

ഓപ്പറേഷൻ തൂഫാൻ;മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ ലഹരി പിടികൂടി

June 5, 2026
2
ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് തോമസ് ഐസക്
Kerala

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് തോമസ് ഐസക്

June 5, 2026
35
‘6 കോടി രൂപയുടെ നോട്ടുകള്‍ കത്തിച്ചുകളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി കേസില്‍ പ്രതിയുടെ മൊഴി
Kerala

‘6 കോടി രൂപയുടെ നോട്ടുകള്‍ കത്തിച്ചുകളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി കേസില്‍ പ്രതിയുടെ മൊഴി

June 5, 2026
14
അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

June 5, 2026
187
മൂന്നാറിലേക്ക് പ്രവേശിക്കാ‍‍ൻ ജൂലായ് മുതൽ ഫീസ് നൽകണം; വരുന്നത് മൂന്ന് ചെക്ക് പോസ്റ്റുകൾ
Kerala

മൂന്നാറിലേക്ക് പ്രവേശിക്കാ‍‍ൻ ജൂലായ് മുതൽ ഫീസ് നൽകണം; വരുന്നത് മൂന്ന് ചെക്ക് പോസ്റ്റുകൾ

June 5, 2026
170
‘അനിസ്ലാമികമായ ആചാരങ്ങൾ വർജിക്കണം’; നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ തഹ്ലിയയെ തിരുത്തി സമസ്ത
Kerala

‘അനിസ്ലാമികമായ ആചാരങ്ങൾ വർജിക്കണം’; നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ തഹ്ലിയയെ തിരുത്തി സമസ്ത

June 5, 2026
312
Next Post
ഓപ്പറേഷൻ തൂഫാൻ;മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ ലഹരി പിടികൂടി

ഓപ്പറേഷൻ തൂഫാൻ;മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ ലഹരി പിടികൂടി

Recent News

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

June 5, 2026
5
ഓപ്പറേഷൻ തൂഫാൻ;മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ ലഹരി പിടികൂടി

ഓപ്പറേഷൻ തൂഫാൻ;മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ ലഹരി പിടികൂടി

June 5, 2026
2
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

June 5, 2026
43
ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് തോമസ് ഐസക്

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് തോമസ് ഐസക്

June 5, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025