• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആന എഴുന്നള്ളത്ത്: ആന ഇല്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാവുമോ? മാർ​ഗ നിർദേശങ്ങൾ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി

ckmnews by ckmnews
November 28, 2024
in Kerala
A A
ആന എഴുന്നള്ളത്ത്: ആന ഇല്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാവുമോ? മാർ​ഗ നിർദേശങ്ങൾ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി
0
SHARES
219
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആന എഴുന്നള്ളപ്പിൽ കർശന നിലപാടുമായി ഹൈക്കോടതി. മാർഗ്ഗ നിർദേശങ്ങൾ പാലിച്ചെ മതിയാകൂവെന്ന് കോടതി. ആനകളെ ഉപയോഗിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്നും ഹൈക്കോടതി. 15 ആനകളെ എഴുന്നള്ളിക്കണമെന്നത് ആചാരമാണോയെന്ന് തൃതൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം ഭാരവാഹികളോട് കോടതി ചോദിച്ചു.ദൂര പരിധി പാലിച്ചാൽ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂവെന്ന് ക്ഷേത്ര ഭാരവാഹികൾ കോടതിയെ അറിയിച്ചു. എങ്കിൽ 9 ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ സുരക്ഷ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. മാർ​ഗ നിർദേശങ്ങൾ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി പറഞ്ഞു.ആന ഇല്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുമോയെന്നും ആന ഇല്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാവുമോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം വേണ്ടെന്ന് വിദഗ്ധർ അഭിപ്രായപെടുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. ആന പ്രേമികൾ ചങ്ങലയിൽ ബന്ധനസ്ഥനായ ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്ന് കോടതി പരിഹസിച്ചു. നാട്ടാനകളുടെ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.ഇന്നലെയും ആന എഴുന്നള്ളത്തുമായി ഹൈക്കോടതി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല.അനിവാര്യമായ ആചാരമല്ലെങ്കിൽ ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പ് തുടരാനാവില്ല. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എഴുന്നള്ളിപ്പിന് ആനകൾ തമ്മിലുള്ള മൂന്ന് മീറ്റർ അകലം കർശനമായിത്തന്നെ പാലിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.

Related Posts

അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ
Kerala

അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ

September 3, 2026
8
മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല
Kerala

മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല

September 3, 2026
5
‘മാർത്തോമാ സഭയിൽ വിവാഹത്തിന് മുമ്പ് വധൂവരന്മാർക്ക് എച്ച്‌ഐവി ടെസ്റ്റ് നിർബന്ധമാക്കണം’; വൈദിക ട്രസ്റ്റി
Kerala

‘മാർത്തോമാ സഭയിൽ വിവാഹത്തിന് മുമ്പ് വധൂവരന്മാർക്ക് എച്ച്‌ഐവി ടെസ്റ്റ് നിർബന്ധമാക്കണം’; വൈദിക ട്രസ്റ്റി

September 3, 2026
5
സ്വര്‍ണക്കടത്തിനായി രണ്ടാമതും വിവാഹം; സാനിറ്ററി നാപ്കിനിലും ഡയപ്പറിലും വച്ച് കടത്ത്; ഫാറൂഖിനെതിരെ നിര്‍ണായക കണ്ടെത്തല്‍
Kerala

സ്വര്‍ണക്കടത്തിനായി രണ്ടാമതും വിവാഹം; സാനിറ്ററി നാപ്കിനിലും ഡയപ്പറിലും വച്ച് കടത്ത്; ഫാറൂഖിനെതിരെ നിര്‍ണായക കണ്ടെത്തല്‍

September 3, 2026
203
ചങ്ങരംകുളം പാറക്കൽ താമസിക്കുന്ന അപ്പുനുവേട്ടൻ എന്ന കൃഷ്ണൻകുട്ടി നിര്യാതനായി
Kerala

ചങ്ങരംകുളം പാറക്കൽ താമസിക്കുന്ന അപ്പുനുവേട്ടൻ എന്ന കൃഷ്ണൻകുട്ടി നിര്യാതനായി

September 3, 2026
140
എടപ്പാളിലെ ബെസ്റ്റ് ഓട്ടോമൊബൈൽസ് ഉടമ അഞ്ചേരി സ്വദേശി ജോൺസൺ നിര്യാതനായി
Kerala

എടപ്പാളിലെ ബെസ്റ്റ് ഓട്ടോമൊബൈൽസ് ഉടമ അഞ്ചേരി സ്വദേശി ജോൺസൺ നിര്യാതനായി

September 3, 2026
147
Next Post
സ്‌കൂട്ടർ യാത്രക്കാരന് മേൽ കടന്നൽക്കൂട് ഇളകിവീണു’യുവാവിന് കടന്നല്‍ അക്രമത്തില്‍ പരിക്ക്

സ്‌കൂട്ടർ യാത്രക്കാരന് മേൽ കടന്നൽക്കൂട് ഇളകിവീണു'യുവാവിന് കടന്നല്‍ അക്രമത്തില്‍ പരിക്ക്

Recent News

അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ

അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ

September 3, 2026
8
മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല

മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല

September 3, 2026
5
‘മാർത്തോമാ സഭയിൽ വിവാഹത്തിന് മുമ്പ് വധൂവരന്മാർക്ക് എച്ച്‌ഐവി ടെസ്റ്റ് നിർബന്ധമാക്കണം’; വൈദിക ട്രസ്റ്റി

‘മാർത്തോമാ സഭയിൽ വിവാഹത്തിന് മുമ്പ് വധൂവരന്മാർക്ക് എച്ച്‌ഐവി ടെസ്റ്റ് നിർബന്ധമാക്കണം’; വൈദിക ട്രസ്റ്റി

September 3, 2026
5
സ്വര്‍ണക്കടത്തിനായി രണ്ടാമതും വിവാഹം; സാനിറ്ററി നാപ്കിനിലും ഡയപ്പറിലും വച്ച് കടത്ത്; ഫാറൂഖിനെതിരെ നിര്‍ണായക കണ്ടെത്തല്‍

സ്വര്‍ണക്കടത്തിനായി രണ്ടാമതും വിവാഹം; സാനിറ്ററി നാപ്കിനിലും ഡയപ്പറിലും വച്ച് കടത്ത്; ഫാറൂഖിനെതിരെ നിര്‍ണായക കണ്ടെത്തല്‍

September 3, 2026
203
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025