• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സൊസൈറ്റിയുടെ വണ്ടി ഇടിച്ച് കൊല്ലാൻ ശ്രമിച്ചു; മരണത്തിന് ഉത്തരവാദി പ്രസിഡന്റും സെക്രട്ടറിയും’കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശം

ckmnews by ckmnews
May 30, 2026
in UPDATES
A A
സൊസൈറ്റിയുടെ വണ്ടി ഇടിച്ച് കൊല്ലാൻ ശ്രമിച്ചു; മരണത്തിന് ഉത്തരവാദി പ്രസിഡന്റും സെക്രട്ടറിയും’കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശം
0
SHARES
371
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം. ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുൻപുള്ള ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശം 24ന്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണന് അയച്ച ശബ്ദം സന്ദേശമാണ് ലഭിച്ചത്. കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന് പ്രഫുൽ കൃഷ്ണ ആവശ്യപ്പെട്ടു

തന്റെ മരണത്തിനു ഉത്തരവാദി കടത്തനാട് ലേബർ കോൺട്രാക്ടേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടർ, മജീദ്, ബിനീഷ് എന്നിവരെന്നും ശബ്ദ സന്ദേശത്തിൽ ഇബ്രാഹിം ഹാജി വ്യക്തമാക്കി.

എന്റെ മരണത്തിനു ഉത്തരവാദി സോസൈറ്റി.ഞാൻ മരിച്ചാൽ എന്റെ സന്ദേശം എല്ലാവർക്കും കൈമാറണം. മരണത്തിനു കാരണമായവരെ ജീവിതകലം മുഴുവൻ ജയിലിൽ ഇടണം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.

കിട്ടാൻ ഉള്ളത് 75 ലക്ഷം രൂപയാണ്. നാട്ടുകാരും രാഷ്ട്രീയക്കാരും ആ പണം എന്റെ മക്കൾക്ക് നേടിക്കൊടുക്കണം. സൊസൈറ്റിയിൽ നിക്ഷേപിച്ചത് 24 ലക്ഷം രൂപ. രണ്ട് ലക്ഷം ആണ് തിരികെ കിട്ടിയത്. ബിനെഷിന് നൽകിയത് 11 ലക്ഷം. ഒരു ലക്ഷം ആണ് തിരികെ കിട്ടിയത്. വീട് ആക്കി തരാം എന്ന് പറഞ്ഞു 22 ലക്ഷം വാങ്ങി. ലാഭം ഉൾപ്പെടെ 75 ലക്ഷം ആണ് കിട്ടാൻ ഉള്ളത്. വണ്ടി ഇടിച്ചു കൊല്ലൻ ശ്രമിച്ചു,

സോസൈറ്റിയുടെ വണ്ടി ഉപയോഗിച്ച് എന്നെ കൊല്ലാൻ ശ്രമിച്ചു. വടകര ഗവണ്മെന്റ് ആശുപത്രിക്ക് സമീപം വെച്ച് അത് സംഭവിച്ചു. പൊലീസിൽ പരാതി കൊടുത്തതിനു ദേഷ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരേ പരാതി നൽകി. വടകര പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിച്ചില്ല., ആറു മാസം മുൻപ് പരാതി നൽകിയെന്നും ഇബ്രാഹിം ഹാജി സന്ദേശത്തിൽ വ്യക്തമാക്കുന്നു

Related Posts

പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു
UPDATES

പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു

July 24, 2026
10
നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ
UPDATES

നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ

July 24, 2026
364
ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ
UPDATES

ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ

July 24, 2026
42
ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.
UPDATES

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.

July 24, 2026
38
പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി
UPDATES

പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി

July 24, 2026
17
പൊന്നാനിയിൽ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ
UPDATES

പൊന്നാനിയിൽ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ

July 24, 2026
78
Next Post
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

Recent News

പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു

പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു

July 24, 2026
10
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു

July 24, 2026
22
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

July 24, 2026
9
ഇത്രയും ദിവസം നിങ്ങള്‍ എവിടെയായിരുന്നു? പ്രധാനമന്ത്രിയുടെ ലൈവിന് താഴെ ചോദ്യവുമായി രഞ്ജിനി ഹരിദാസ്

ഇത്രയും ദിവസം നിങ്ങള്‍ എവിടെയായിരുന്നു? പ്രധാനമന്ത്രിയുടെ ലൈവിന് താഴെ ചോദ്യവുമായി രഞ്ജിനി ഹരിദാസ്

July 24, 2026
86
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025