• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു

ckmnews by ckmnews
July 24, 2026
in UPDATES
A A
പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദം നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം ചങ്ങരംകുളത്ത് വീണ്ടും ഒത്തുചേര്‍ന്നു.ചങ്ങരംകുളം ഹൈവെ സ്റ്റാന്റില്‍ 30 വര്‍ഷം മുമ്പ് ജോലി ചെയ്തിരുന്ന 25 ഓളം ഡ്രൈവര്‍മാരാണ് 3 പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്ത്ചേര്‍ന്നത്.ഉള്‍ റോഡുകളില്‍ സ്വകാര്യ ബസ്സുകള്‍ ഇല്ലാത്ത കാലത്ത് പാരലല്‍ ജീപ്പ്,ചലഞ്ചര്‍ സര്‍വ്വീസ് മാത്രം ആശ്രയിച്ചിരുന്ന 95-2000 കാലഘട്ടത്തിലെ ഡ്രൈവര്‍മാരാണ് കാലങ്ങള്‍ക്ക് ശേഷം ഒന്നിച്ച് ചേര്‍ന്നത്.ആലംകോട് കക്കിടിപ്പുറം കുറ്റിപ്പാല ഭാഗത്തേക്കും,കോക്കൂര്‍ കൊഴിക്കര എറവക്കാട് ഭാഗത്തേക്കും സര്‍വ്വീസ് നടത്തിയിരുന്ന ജീപ്പ്,ചലഞ്ചര്‍ ജീവനക്കാര്‍ പലരും വിദേശത്തും മറ്റുമായി വിവിധ ജോലികള്‍ ചെയ്ത് വരികയാണ്.വാട്ട്സപ്പ് വഴി കൂട്ടായ്മ ഉണ്ടാക്കിയാണ് മൂന്ന് പതിറ്റാണ്ട് മുമ്പ് ഉണ്ടായിരുന്ന സൗഹൃദം ഇവര്‍ പുതുക്കിയത്.ത്രിവേണി റസ്റ്റോറന്റ് ഹാളില്‍ ഒത്ത് ചേര്‍ന്ന ഡ്രൈവര്‍മാര്‍ പഴയകാല ഓര്‍മകള്‍ പങ്ക് വെച്ച് കുട്ടായ്മ ശക്തമായി നില നിര്‍ത്താനുള്ള ചര്‍ച്ചകള്‍ നടത്തിയാണ് പിരിഞ്ഞത്

Related Posts

നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ
UPDATES

നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ

July 24, 2026
367
ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ
UPDATES

ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ

July 24, 2026
43
ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.
UPDATES

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.

July 24, 2026
39
പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി
UPDATES

പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി

July 24, 2026
17
പൊന്നാനിയിൽ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ
UPDATES

പൊന്നാനിയിൽ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ

July 24, 2026
79
പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ ഒരാഴ്ചയായി നടത്തിവന്ന ഹനുമദ് പാരായണത്തിന് സമാപനമായി
UPDATES

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ ഒരാഴ്ചയായി നടത്തിവന്ന ഹനുമദ് പാരായണത്തിന് സമാപനമായി

July 24, 2026
154

Recent News

പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു

പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു

July 24, 2026
14
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു

July 24, 2026
26
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

July 24, 2026
9
ഇത്രയും ദിവസം നിങ്ങള്‍ എവിടെയായിരുന്നു? പ്രധാനമന്ത്രിയുടെ ലൈവിന് താഴെ ചോദ്യവുമായി രഞ്ജിനി ഹരിദാസ്

ഇത്രയും ദിവസം നിങ്ങള്‍ എവിടെയായിരുന്നു? പ്രധാനമന്ത്രിയുടെ ലൈവിന് താഴെ ചോദ്യവുമായി രഞ്ജിനി ഹരിദാസ്

July 24, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025