• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

പൂണെയില്‍ വന്‍ വിഷമദ്യ ദുരന്തം; 15 പേര്‍ മരിച്ചു; നിരവധി പേര്‍ ചികിത്സയില്‍

cntv team by cntv team
May 29, 2026
in National
A A
പൂണെയില്‍ വന്‍ വിഷമദ്യ ദുരന്തം; 15 പേര്‍ മരിച്ചു; നിരവധി പേര്‍ ചികിത്സയില്‍
0
SHARES
200
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മഹാരാഷ്ട്രയിലെ പൂണെയില്‍ വന്‍ വിഷമദ്യ ദുരന്തം. 15 പേര്‍ മരിച്ചു. നിരവധി പേര്‍ ചികിത്സയില്‍. വിഷമദ്യം നിര്‍മ്മിച്ച ആളെ പൊലീസ് പിടികൂടി30നും 60നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. മെഥനോള്‍ ചേര്‍ത്ത മദ്യമാണ് ഇവര്‍ കഴിച്ചത്. യോഗേഷ് വാങ്കടെ എന്നയാളാണ് മേഖലയില്‍ വ്യാജമദ്യം വിതരണം ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ എക്‌സൈസ് പിടികൂടി. ആകെ എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. യോഗേഷ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.

രക്ത സാമ്പിളുകളും മദ്യത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പുനല്‍കി. മുന്നറിയിപ്പുകള്‍ അവഗണിച്ചത് പൊലീസിന്റെ വീഴ്ചയാണെന്ന് പൂനെ സിറ്റി പൊലീസ് കമ്മീഷനറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എന്‍സിപി ശരദ് പവാര്‍ നേതാവ് രോഹിത് പവാര്‍ ആരോപിച്ചു.

Related Posts

ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി AI; കൂടുതൽ പരിഷ്കരണങ്ങളുമായി NTA
National

ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി AI; കൂടുതൽ പരിഷ്കരണങ്ങളുമായി NTA

September 17, 2026
1
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം
National

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
120
പുതിയ ലേബർ കോഡ് പിൻവലിക്കുക; പാർലമെന്റ് വളയാൻ ഒരുങ്ങി CITU
National

പുതിയ ലേബർ കോഡ് പിൻവലിക്കുക; പാർലമെന്റ് വളയാൻ ഒരുങ്ങി CITU

September 16, 2026
53
ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു
Crime

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
377
ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി
National

ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി

September 14, 2026
44
റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി
National

റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി

September 14, 2026
54
Next Post
വിലപിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ല’; അമൂല്യവസ്തുക്കള്‍ നഷ്ടമായെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി

വിലപിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ല’; അമൂല്യവസ്തുക്കള്‍ നഷ്ടമായെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി

Recent News

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

September 17, 2026
0
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

September 17, 2026
0
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
1
ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി AI; കൂടുതൽ പരിഷ്കരണങ്ങളുമായി NTA

ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി AI; കൂടുതൽ പരിഷ്കരണങ്ങളുമായി NTA

September 17, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025