• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പഠനം പൂർത്തിയാക്കിയ കുട്ടികള്‍ക്ക്മാതൃകാപരമായ യാത്രയയപ്പ് നൽകി തലമുണ്ടയിലെ അംഗണവാടി

ckmnews by ckmnews
May 28, 2026
in UPDATES
A A
പഠനം പൂർത്തിയാക്കിയ കുട്ടികള്‍ക്ക്മാതൃകാപരമായ യാത്രയയപ്പ് നൽകി തലമുണ്ടയിലെ അംഗണവാടി
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: തലമുണ്ട അങ്കണവാടിയിൽ നിന്നും പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് നൽകിയ യാത്രയയപ്പ് വേറിട്ടതായി. ഇവിടെ ല്‍നിന്നും പഠനം പൂർത്തിയാക്കി സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് കോൺവൊക്കേഷൻ കോട്ട് ധരിപ്പിച്ചും സ്നേഹസമ്മാനങ്ങൾ നൽകിയുമാണ് മാതൃകാപരമായ യാത്രയയപ്പ് നൽകിയത്.കോട്ടുകൾ ധരിച്ച് സമ്മാനങ്ങൾ വാങ്ങാൻ കുട്ടികളെത്തിയപ്പോൾ അത് രക്ഷിതാക്കൾക്കും പുതിയൊരു അനുഭവമായി മാറി.തലമുണ്ട സി. എച്ച്. കൾച്ചറൽ സെന്ററാണ് മുഴുവൻ കുട്ടികൾക്കും സ്നേഹസമ്മാനങ്ങളും അങ്കണവാടിയിലേക്ക് ഫ്രിഡ്ജും നൽകിയത്.സി. എച്ച്. കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ അങ്കണവാടി ടീച്ചർ മിനി, ഹെൽപ്പർ ശൈലജ എന്നിവരെ ചടങ്ങിൽ അഡ്വ. എ. എം. രോഹിത് പൊന്നാട അണിയിച്ച് ആദരിച്ചു.വാർഡ് മെമ്പർ മിനി ടി. വി. അധ്യക്ഷത വഹിച്ചു.വി. കെ. എ. മജീദ്, രമണി ടീച്ചർ, അഫ്സൽ ടി.തസ്തകീർ,ശ്രീധരൻ, ഷാഹിന കെ,ഷിയാസ്, നിബിന,മൈമൂന, സീമ എന്നിവർ സംസാരിച്ചു.

Related Posts

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്
UPDATES

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്

July 25, 2026
43
നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു
UPDATES

നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു

July 25, 2026
27
NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു
UPDATES

NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു

July 25, 2026
16
നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു
UPDATES

നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു

July 25, 2026
26
ആലംകോട് ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച്വ്യാപന മേഖലയിൽ മരുന്ന് തെളിച്ചു
UPDATES

ആലംകോട് ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച്വ്യാപന മേഖലയിൽ മരുന്ന് തെളിച്ചു

July 25, 2026
51
കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി
UPDATES

കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി

July 25, 2026
13
Next Post
പൊന്നാനിയില്‍ ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

പൊന്നാനിയില്‍ ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

Recent News

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

July 25, 2026
1
കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

July 25, 2026
21
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
53
മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി

മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി

July 25, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025