• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാൾ ഐ ജി സി യിൽ ജീലാനി അനുസ്മരണം സംഘടിപ്പിച്ചു

ckmnews by ckmnews
October 20, 2024
in UPDATES
A A
എടപ്പാൾ ഐ ജി സി യിൽ ജീലാനി അനുസ്മരണം സംഘടിപ്പിച്ചു
0
SHARES
146
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : ഇസ്‌ലാമിക് ഗൈഡൻസ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ശൈഖ് ജീലാനി അനുസ്മരണവും മൗലിദ് സദസ്സും സംഘടിപ്പിച്ചു.എടപ്പാൾ ഐ ജി സി സുന്നി മസ്ജിദിൽ സയ്യിദ് സിതി കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു . വി വി അബ്ദു റസാഖ് ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസലാം സഅദി അനുസ്മരണ പ്രഭാഷണം നടത്തി.സയ്യിദ് അൻവർ സാദാത്ത് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സയ്യിദ് എസ് ഐ കെ തങ്ങൾ,സ്വാലിഹ് അഹ്സനി കക്കിടിപ്പുറം, കെ സിദ്ദീഖ് മൗലവി അയിലക്കാട്, കേരള ഹസൻ ഹാജി,സി വി അബ്ദുൽ ജലീൽ അഹ്സനി, മുഹമ്മദ് നജീബ് അഹ്സനി, അബ്ദുറശീദ് അൽ ഖാസിമി, അബ്ദുൽ ബാരി സിദ്ദീഖി , പി പി നൗഫൽ സഅദി , അശ്റഫ് ലത്തീഫി കടകശേരി, എൻ എ കാദർ മുസ്‌ലിയാർ, എം കെ ഹസൻ നെല്ലിശേരി, ഹബീബ് അഹ്സനി, ശാകിർ സഅദി ,അൽത്വാഫ് റഹ്മാനി സംബന്ധിച്ചു.

Related Posts

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ
UPDATES

August 16, 2026
3
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

2
സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

പ്രവാസി കോൺഗ്രസ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു

ചേലക്കടവ് നജ്മുൽ ഹുദാ മദ്രസയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Next Post
പെരുമ്പിലാവ് പൂയംകുളത്ത് വാടാക കോർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Recent News

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
3
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

August 16, 2026
2
സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

August 16, 2026
2
ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

August 16, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025