• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘എല്ലാവരും മന്ത്രിസഭയിൽ വേണം’,സർക്കാരിന്റെ ഭാഗമാകണമെന്ന് സഖ്യകക്ഷികളോട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

cntv team by cntv team
May 20, 2026
in National
A A
‘എല്ലാവരും മന്ത്രിസഭയിൽ വേണം’,സർക്കാരിന്റെ ഭാഗമാകണമെന്ന് സഖ്യകക്ഷികളോട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
0
SHARES
126
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: മുഖ്യമന്ത്രി വിജയ് നയിക്കുന്ന മന്ത്രിസഭയിൽ സഹകരിക്കാൻ സഖ്യകക്ഷികളോട് ആവശ്യപ്പെട്ട് ഭരണകക്ഷിയായ തമിഴക വെട്രി കഴകം(TVK). പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നേതാക്കളും പാർട്ടികളും സഹകരിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് ആധവ് അർജുന കൂട്ടിച്ചേർത്തു.”നിയമസഭാംഗങ്ങൾ മന്ത്രിസഭയിൽ ചേരുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും. സഖ്യകക്ഷികൾ മന്ത്രിസഭയിൽ ചേരണമെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, ഇടതുപാർട്ടികൾ പുറത്തുനിന്നുള്ള പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങൾ എപ്പോഴും ആ തീരുമാനത്തെ ബഹുമാനിക്കും. ഈ സർക്കാർ സാമൂഹ്യനീതിയുടെ സർക്കാരായിരിക്കും, ഞങ്ങൾ മതേതര നയത്തിൽ ഉറച്ചുനിൽക്കും,” ആധവ് അർജുന മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“വിടുതലൈ ചിരുതൈഗൽ കക്ഷി (VCK) നേതാവ് തിരുമാവളവനെ മന്ത്രിസഭയിൽ അംഗമാകാൻ പാർട്ടി (TVK) ക്ഷണിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് (IUML) വിഭാഗത്തിലുള്ള നമ്മുടെ ഇസ്ലാമിക സഹോദരങ്ങളും മന്ത്രിസഭയിൽ ഉണ്ടാകണമെന്ന് ഞങ്ങൾ വിനയപൂർവ്വം അഭ്യർഥിക്കുന്നു. “മന്ത്രിസഭ ഒരു കുടുംബം പോലെ ആയിരിക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. വിസികെ ആയാലും മുസ്ലിം ലീഗായാലും കോൺഗ്രസായാലും എല്ലാവരും മന്ത്രിസഭയിൽ പങ്കെടുക്കണമെന്ന ഞങ്ങളുടെ ആഗ്രഹം ഞങ്ങൾ പ്രകടിപ്പിച്ചു,” അദ്ദേഹം പറഞ്ഞു.പാർട്ടികൾ ഒരു യോഗം ചേരുന്നുണ്ടെന്നും അവരുടെ തീരുമാനം സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്
National

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

October 16, 2026
96
ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ
National

ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ

October 16, 2026
262
മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ
National

മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ

October 15, 2026
85
ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.
National

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
98
വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി
National

വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

October 15, 2026
482
വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍
National

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
80
Next Post
36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്

36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
11
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
28
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
19
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025