• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കനത്ത മഴ ‘തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കൂറ്റന്‍മരം കടപുഴകി വീണു’അപകടം ഒഴിവായത് തലനാരിഴക്ക്

cntv team by cntv team
May 17, 2026
in UPDATES
A A
കനത്ത മഴ ‘തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കൂറ്റന്‍മരം കടപുഴകി വീണു’അപകടം ഒഴിവായത് തലനാരിഴക്ക്
0
SHARES
2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കൂറ്റന്‍മരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്താണ് കൂറ്റന്‍ മരം കടപുഴകി റോഡില്‍ വീണത്.ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.തിരക്കേറിയ പാതയില്‍ നിരവധി വാഹനങ്ങള്‍ പോയിക്കൊണ്ടിരിക്കെയാണ് അപകടം.മരച്ചിലകള്‍ തട്ടി ഒരു കാറിന് ചെറിയ പരിക്കുകള്‍ പറ്റിയെങ്കിലും മറ്റു വാഹന യാത്രക്കാര്‍ തലനാരിഴക്കാണ് അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത്.സമീപത്ത് റസ്റ്റോറന്റില്‍ ഉണ്ടായിരുന്ന യുവാക്കള്‍ ഓടിയെത്തിയാണ് മരച്ചില്ലകള്‍ വെട്ടിമാറ്റി ഗതാഗതം നിയന്ത്രിച്ചത്.അപകടത്തെ തുടര്‍ന്ന് ഏറെ നേരം സംസ്ഥാന ഗതാഗതം മുടങ്ങി. സ്ഥലത്ത് എത്തിയ ചങ്ങരംകുളം പോലീസും യുവാക്കളും ചേര്‍ന്ന് ഒരു സൈഡിലൂടെ വാഹനങ്ങള്‍ കടത്തി വിട്ട് ഗതാഗത തടസ്സം ഒഴിവാക്കി.പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുന്നുണ്ട്.ആലംകോട് സ്വദേശികളായ തന്‍വീര്‍,സുല്‍ത്താന്‍,സിയാദ്,റാഷി,സിനാന്‍,അസ് ലം പിടി,അസ് ലം എംവി,ജിലു തുടങ്ങിയ യുവാക്കളുടെ നേതൃത്വത്തിലാണ് കനത്ത മഴയെ അവഗണിച്ച് മരച്ചില്ലകള്‍ വെട്ടിമാറ്റി ഗതാഗതം നിയന്ത്രിച്ചത്

Related Posts

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍
UPDATES

August 18, 2026
1k
ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

566
അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

393
13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

429
‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
Kerala

214
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

55
Next Post
കനത്ത മഴ:ഇടിമിന്നലില്‍ 6 പേര്‍ക്ക് പരിക്ക് ” തിരുവമ്പാടിയിൽ മിന്നലേറ്റ് ഒരു മരണം

കനത്ത മഴ:ഇടിമിന്നലില്‍ 6 പേര്‍ക്ക് പരിക്ക് '' തിരുവമ്പാടിയിൽ മിന്നലേറ്റ് ഒരു മരണം

Recent News

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

August 18, 2026
1k
ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

August 18, 2026
566
അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

August 18, 2026
393
13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

August 18, 2026
429
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025