• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വായനക്കൂട്ടം ചാലിശ്ശേരി പുതിയ സംഘടനക്ക് രൂപം നൽകി.

ckmnews by ckmnews
November 27, 2024
in UPDATES
A A
വായനക്കൂട്ടം ചാലിശ്ശേരി പുതിയ സംഘടനക്ക് രൂപം നൽകി.
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി പഞ്ചായത്തിലെ വായനശാലകളുടെ പരസ്പര സഹകരണവും കൂട്ടായ പ്രവർത്തനവും ഏകോപിപ്പിക്കുന്നതിനുവേണ്ടി വായനക്കൂട്ടം ചാലിശ്ശേരി എന്ന പേരിൽ ഒരു സംഘടനക്ക് ഗ്രന്ഥശാലാ പ്രവർത്തകർ രൂപം നൽകി.രക്ഷാധികാരികളായി തൃത്താലയുടെ മുൻ എം എൽ എ ടി.പി കുഞ്ഞുണ്ണി , .കെ.ശശിധരൻ, ഡോ. ഇ.എൻ.ഉണ്ണികൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.കെ.കെ. പ്രഭാകരൻ ചെയർമാൻ , ഇ.കെ. മണികണ്ഠൻ കൺവീനർ , സി.കെ. സന്ദീപ് (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗ എക്സിക്യൂട്ടീവ് സമിതിയെയും തിരഞ്ഞെടുത്തു.സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട ചാലിശ്ശേരിയിലെ 7 വായനശാലകളിലെ എല്ലാ അംഗങ്ങളും വായനാക്കൂട്ടം ചാലിശ്ശേരിയിലെ അംഗങ്ങളായിരിക്കും.ചാലിശ്ശേരി പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു,എഴുത്തുകാരി ശ്രീകല വാസുകി, വനിതാ ലൈബ്രേറിയൻ സുനിത എന്നിവർ ചേർന്ന് വായനാക്കൂട്ടം ചാലിശ്ശേരിയുടെ ലോഗോ പ്രകാശനം ചെയ്തു.2025 ജനുവരി 12 ന് ഔപചാരിക വിദ്യഭ്യാസത്തിൽ വായനശാലകളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Posts

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു
UPDATES

June 14, 2026
161
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

128
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

230
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

179
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

108
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

1.2k
Next Post
അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ വട്ടംകുളത്ത് യു.ഡി.എഫ് മാർച്ച്

Recent News

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
161
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
128
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
230
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
179
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025