• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ലൈംഗികാതിക്രമ കേസ്; എളമക്കര ഗ്രേഡ് എസ്ഐ മുജീബ് റഹ്മാൻ അറസ്റ്റിൽ

cntv team by cntv team
May 11, 2026
in Crime, Kerala
A A
ലൈംഗികാതിക്രമ കേസ്; എളമക്കര ഗ്രേഡ് എസ്ഐ മുജീബ് റഹ്മാൻ അറസ്റ്റിൽ
0
SHARES
175
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലൈംഗികാതിക്രമ കേസിൽ പ്രതിയായ എളമക്കര ഗ്രേഡ് എസ്ഐ മുജീബ് റഹ്മാൻ അറസ്റ്റിൽ. കേസെടുത്തതോടെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ യുവതിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുമാറുകയും ശല്യപ്പെടുത്തുകയും ചെയ്ത കേസിലും, പത്തനംതിട്ട സ്വദേശിയെ ഡോക്ടറെ ലഹരി കേസിൽ കൊടുക്കും എന്ന് ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലും പരാതി വന്നതോടുകൂടിയാണ് പൊലീസ് ഉദ്യോഗസ്ഥനായ മുജീബ് റഹ്മാൻ ഒളിവിൽ പോകുന്നത്.വകുപ്പുതല നടപടിക്ക് പിന്നാലെ അന്വേഷണം ഊർജിതമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകി. തുടർന്ന് ഇന്ന് രാവിലെ നോർത്ത് പൊലീസ് സ്റ്റേഷനിൽ മുജീബ് റഹ്മാൻ കീഴടങ്ങുകയായിരുന്നു. ഇങ്കിതത്തിന് വഴങ്ങിയില്ലെങ്കിൽ യുവതിയെ ലഹരി കേസിൽ കൊടുക്കും എന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതി. 10 മാസത്തിലധികമായി ഭീഷണി തുടർന്നുമെന്നും യുവതിയുടെ പരാതിയിൽ ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനു മുന്നേ യുവതിയുടെ വിശദമായ രേഖപ്പെടുത്തണമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.മുൻപും ആരോപണങ്ങൾ നേരിട്ട മുജീബ് റഹ്മാനെ ക്രമസമാധാനം ചുമതലകളിൽ നിന്നും മാറ്റിയിരുന്നു. നിരന്തര ആരോപണങ്ങൾക്ക് പിന്നാലെ വകുപ്പുതല റിപ്പോർട്ടുകളും മുജീബ് റഹ്മാന് എതിരായിരുന്നു. ലഹരി കേസിലെ പ്രതികളുടെ കോൺടാക്ട് ലിസ്റ്റിൽ പത്തനംതിട്ട സ്വദേശിയായ ഡോക്ടറുടെ നമ്പർ ഉണ്ട് എന്ന് പറഞ്ഞായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. സേനക്ക് കളങ്കം ഉണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനൊപ്പം ഇയാളെ കോടതിയിൽ ഹാജരാക്കും.

Related Posts

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
Kerala

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
66
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം
Kerala

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം

August 24, 2026
35
ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
169
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
397
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
98
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
77
Next Post
നെറ്റ്‌വർക്ക് തടസം; സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു

നെറ്റ്‌വർക്ക് തടസം; സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു

Recent News

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

August 25, 2026
5
എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

August 25, 2026
4
ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

August 25, 2026
6
വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

August 25, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025