• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നെറ്റ്‌വർക്ക് തടസം; സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു

cntv team by cntv team
May 11, 2026
in Kerala
A A
നെറ്റ്‌വർക്ക് തടസം; സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു. രാവിലെ മുതല്‍ ഇടപാടുകള്‍ നടക്കുന്നില്ല. നെറ്റ്‌വർക്ക് തടസമെന്നാണ് വിശദീകരണം.രണ്ട് ദിവസം മുന്‍പും സമാനമായ രീതിയില്‍ സംസ്ഥാനത്തുടനീളമുള്ള ട്രഷറി ഇടപാടുകളില്‍ സാങ്കേതിക തടസം നേരിട്ടിരുന്നു. അന്നും സോഫ്റ്റ്‌വെയര്‍ പ്രശ്‌നമടക്കമുള്ള കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചത്. കുറച്ച് സമയത്തിന് ശേഷം അത് പരിഹരിക്കപ്പെടുകയും ചെയ്തു.എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ട്രഷറിയില്‍ യാതൊരു വിധ ഇടപാടുകളും നടക്കുന്നില്ല എന്നതാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ അറ്റന്റന്‍സ് ഉള്‍പ്പടെ രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Related Posts

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി
Kerala

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി

May 12, 2026
20
കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala

കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

May 12, 2026
8
യൂ ടൂ ബ്രൂട്ടസ്… ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് സൈബര്‍ അണികള്‍ രംഗത്ത്; ‘വിഡിയെ ക്രൂശിക്കാൻ ഇറങ്ങിയാല്‍ താങ്കളെയും ജനം ശിക്ഷിക്കും’
Kerala

യൂ ടൂ ബ്രൂട്ടസ്… ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് സൈബര്‍ അണികള്‍ രംഗത്ത്; ‘വിഡിയെ ക്രൂശിക്കാൻ ഇറങ്ങിയാല്‍ താങ്കളെയും ജനം ശിക്ഷിക്കും’

May 12, 2026
174
‘പ്രതിപക്ഷനേതാവിന്റെ കാര്യത്തിൽ എന്തിന് ധൃതി, ആദ്യം മുഖ്യമന്ത്രി എപ്പോൾവരുമെന്ന് അവരോട് ചോദിക്കൂ’
Kerala

‘പ്രതിപക്ഷനേതാവിന്റെ കാര്യത്തിൽ എന്തിന് ധൃതി, ആദ്യം മുഖ്യമന്ത്രി എപ്പോൾവരുമെന്ന് അവരോട് ചോദിക്കൂ’

May 12, 2026
47
മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ
Kerala

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

May 12, 2026
129
അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമിവാങ്ങി; നജീബിന്റെ സ്വത്തുക്കളിൽ പോലീസ് അന്വേഷണം
Crime

അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമിവാങ്ങി; നജീബിന്റെ സ്വത്തുക്കളിൽ പോലീസ് അന്വേഷണം

May 12, 2026
124
Next Post
ജനങ്ങൾ ചെലവ് ചുരുക്കണമെന്ന് മോദി, സർക്കാർ പരാജയമെന്ന് പ്രതിപക്ഷം

ജനങ്ങൾ ചെലവ് ചുരുക്കണമെന്ന് മോദി, സർക്കാർ പരാജയമെന്ന് പ്രതിപക്ഷം

Recent News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യ സൂത്രധാരൻ പിടിയിൽ; കേസ് സിബിഐക്ക് കൈമാറി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യ സൂത്രധാരൻ പിടിയിൽ; കേസ് സിബിഐക്ക് കൈമാറി

May 13, 2026
2
അഖില കേരള സെവെൻസ് ഫ്ലഡ്ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ലാസ്‌മോസ് ചങ്ങരംകുളം ജേതാക്കളായി

അഖില കേരള സെവെൻസ് ഫ്ലഡ്ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ലാസ്‌മോസ് ചങ്ങരംകുളം ജേതാക്കളായി

May 13, 2026
4
സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി

May 12, 2026
20
കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

May 12, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025