• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Jobs

റെയിൽവേയിൽ അപ്രൻ്റീസാവാൻ അവസരം

cntv team by cntv team
May 11, 2026
in Jobs
A A
റെയിൽവേയിൽ അപ്രൻ്റീസാവാൻ അവസരം
0
SHARES
82
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റെയിൽവേയിൽ അപ്രൻ്റീസാവാൻ അവസരം. സൗത്ത് ഈസ്റ്റ് റെയിൽവേയ്ക്ക് കീഴിൽ റായ്പൂർ ഡിവിഷനിലും വാ​ഗൺ റിപ്പയർ ഷോപ്പിലുമായി വിവിധ ട്രേഡുകളിൽ 1113 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 1961ലെ അപ്രന്റീസ് ആക്ട് പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്.റായ്പൂർ ഡിവിഷനിൽ 1036 ഒഴിവും വാ​ഗൺ റിപ്പയർ ഷോപ്പിൽ 82 ഒഴിവുമാണുള്ളത്. വെൽഡർ, ഫിറ്റർ, മെക്കാനിസ്റ്റ്, എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. പത്താം ക്ലാസിൽ 50 ശതമാനത്തിൽ കുറയാതെ മാർക്കും, ഏതെങ്കിലും അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് ഐഐടി പാസായവർക്കും അപേക്ഷിക്കാം.2026 മെയ് 5ന് 15 മുതൽ 24 വയസ് വരെയാണ് പ്രായപരിധി. നിയമാനുസൃത ഇളവ് ലഭിക്കും. പത്താം ക്ലാസിലും ഐ‍‍ടിഐയിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പ്രത്യേക രേഖാമൂലമുള്ള പരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല.തെര‍ഞ്ഞെടുക്കപ്പെടുന്നവ‍ർക്ക് റെയിൽവേ നിയമപ്രകാരമുള്ള സ്റ്റൈപ്പെൻഡ് ലഭിക്കും. ഒരു വർഷമായിരിക്കും പരിശീലന കാലാവധി. apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസില്ല. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 4.

Related Posts

2049 ഒഴിവുകൾ; പ്ലസ് ടു പാസായവർക്ക് ഉയർന്ന ജോലി നേടാൻ സുവർണാവസരം
Jobs

2049 ഒഴിവുകൾ; പ്ലസ് ടു പാസായവർക്ക് ഉയർന്ന ജോലി നേടാൻ സുവർണാവസരം

September 14, 2026
1
എസ്ബിഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 93,000 രൂപ വരെ ശമ്പളം
Jobs

എസ്ബിഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 93,000 രൂപ വരെ ശമ്പളം

September 9, 2026
128
തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്
Jobs

തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്

September 5, 2026
275
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
84
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
Jobs

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
61
റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ
Jobs

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ

August 19, 2026
82
Next Post
മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധത്താൽ വെട്ടി,പരസ്പരം ആക്രമണം നടത്തിയ ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ

മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധത്താൽ വെട്ടി,പരസ്പരം ആക്രമണം നടത്തിയ ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ

Recent News

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
3
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
4
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
3
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025