• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

ckmnews by ckmnews
September 5, 2026
in Jobs, National
A A
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. തമിഴ്‌നാട്ടിലെ പെരമ്പൂരിലെ കാര്യേജ് വർക്ക്‌സ്, ഗോൾഡൻ റോക്കിലെ സെൻട്രൽ വർക്ക്ഷോപ്പ്, പോത്തനൂരിലെ സിഗ്‌നൽ ആൻഡ് ടെലികോം വർക്ക്ഷോപ്പ് എന്നിവിടങ്ങളിലെ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലും യൂണിറ്റുകളിലുമാണ് പരിശീലനം. 4038 ഒഴിവുകളുണ്ട്.കേരളത്തിൽ പാലക്കാട്, തിരുവനന്തപുരം എന്നീ ഡിവിഷനുകളിലായി 777 ഒഴിവുകളുണ്ട്. പത്താംക്ലാസ്, പ്ലസ്ടു, ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ദക്ഷിണ റെയിൽവേയുടെ അധികാരപരിധിയിൽ വരുന്ന കേരളം, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ, കർണാടകയിലെ ദക്ഷിണ കന്നഡ ജില്ല, ആന്ധ്രപ്രദേശിലെ നെല്ലൂർ, ചിത്തൂർ ജില്ലകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

ട്രേഡുകൾ

ഫിറ്റർ, വെൽഡർ, പെയിന്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെക്കാനിക്, മെഷിനിസ്റ്റ്, ടർണർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഡീസൽ മെക്കാനിക്ക്, കാർപെന്റർ, പ്ലംബർ, വയർമാൻ, ഡ്രോട്ട്‌സ്മാൻ (സിവിൽ), ഗാർഡനർ തുടങ്ങിയ വിവിധ ട്രേഡുകളിലാണ് ഒഴിവുകൾ. മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങളിലേക്കും നിയമനം ഉണ്ടാകും.

പ്രായപരിധി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ 15 വയസ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി 24 വയസാണ്. ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 10 വർഷവും, എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

ഫിറ്റർ, പെയിന്റർ, വെൽഡർ തുടങ്ങിയ ട്രേഡുകളിലേക്ക് പത്താംക്ലാസ് പാസും ബന്ധപ്പെട്ട ഐ.ടി.ഐ. യോഗ്യതയും വേണം. ചില ട്രേഡുകളിലേക്ക് പ്ലസ്ടു യോഗ്യത ആവശ്യമാണ്. മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ വിഭാഗത്തിലേക്ക് പ്ലസ്ടുവിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഉൾപ്പെട്ടിരിക്കണം. പത്താംക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയും ചില വിഭാഗങ്ങൾക്ക് ബാധകമാണ്.

സ്‌റ്റൈപ്പൻഡ്

പരിശീലനകാലയളവിൽ യോഗ്യതയും ട്രേഡും അനുസരിച്ച് 8,200 മുതൽ 9,600 വരെ പ്രതിമാസ സ്‌റ്റൈപ്പൻഡ് ലഭിക്കും. ചില ട്രേഡുകളിൽ പരിശീലനകാലയളവ് ഒരുവർഷവും ചില വിഭാഗങ്ങളിൽ രണ്ടുവർഷവുമാണ്.

അപേക്ഷാ ഫീസ്

വനിതകൾക്കും എസ്‌സി/എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും അപേക്ഷാഫീസ് ഇല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.

തെരഞ്ഞെടുപ്പ്

യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പത്താം ക്ലാസിലെയും ബന്ധപ്പെട്ട ഐടിഐ യോഗ്യതയിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് പട്ടിക തയ്യാറാക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത്ത് നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Related Posts

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
Kerala

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

September 4, 2026
68
ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
Latest News

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

September 4, 2026
27
നേപ്പാളിലെ പ്രളയം; ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി
National

നേപ്പാളിലെ പ്രളയം; ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

September 4, 2026
175
തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്
National

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

September 1, 2026
68
സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്
National

സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്

September 1, 2026
43
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍
National

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

September 1, 2026
75

Recent News

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
11
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 5, 2026
19
ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

September 5, 2026
100
‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

September 5, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025