• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Jobs

എസ്ബിഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 93,000 രൂപ വരെ ശമ്പളം

ckmnews by ckmnews
September 9, 2026
in Jobs, Kerala
A A
എസ്ബിഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 93,000 രൂപ വരെ ശമ്പളം
0
SHARES
129
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 207 ഒഴിവുകളിൽ അഞ്ചുവർഷത്തെ താൽക്കാലിക നിയമനവും 35 ഒഴിവുകളിൽ സ്ഥിരനിയമനവുമാണ്.

35 ട്രേഡ് ഫിനാൻസ് ഓഫീസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ട്രേഡ് ഫിനാൻസ് ഓഫീസർ (ഐബിജി) തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജെഎംജിഎസ്.-I ശമ്പള സ്‌കെയിലുള്ള തസ്തികയിൽ 14 ഒഴിവും എംഎംജിഎസ്-II ശമ്പള സ്‌കെയിലുള്ള തസ്തികയിൽ 21 ഒഴിവുമുണ്ട്. സ്ഥിരനിയമനമാണ്. കൊൽക്കത്തയിലും ഹൈദരാബാദിലുമാണ് നിയമനം

ശമ്പളം: ജെഎംജിഎസ്-I തസ്തികയിൽ 48,480- 85,920 രൂപ, എംഎംജിഎസ്-II തസ്തികയിൽ 64,820-93,960 രൂപ എന്നിങ്ങനെയാണ് ശമ്പള സ്‌കെയിൽ.

യോഗ്യത: ബിരുദം. ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ ഓഫീസർ/ഒഫിഷ്യൽ തസ്തികകളിൽ പ്രവൃത്തിപരിചയം വേണം. ജെഎംജിഎസ്-I തസ്തികയിലേക്ക് അപേക്ഷിക്കാൻ ഒരു വർഷവും എംഎംജിഎസ്-II തസ്തികയിലേക്ക് അപേക്ഷിക്കാൻ മൂന്ന് വർഷവുമാണ് പ്രവൃത്തിപരിചയം വേണ്ടത്.

പ്രായം: ജെഎംജിഎസ്-I തസ്തികയിലേക്ക് 32 വയസും എംഎംജിഎസ്-II തസ്തികയിലേക്ക് 35 വയസുമാണ് ഉയർന്ന പ്രായം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.പ്രായം, യോഗ്യത എന്നിവ 31.07.2026 അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക.

അപേക്ഷാഫീസ്: 750 രൂപ ഓൺലൈനായി അടയ്ക്കണം. എസ്‌സി., എസ്ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 19.

വിശദവിവരങ്ങൾക്ക് https://sbi.bank.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

207 സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ

സ്‌പെഷ്യലിസ്റ്റ് കേഡർ തസ്തികകളിൽ 207 ഒഴിവുകളാണുള്ളത്. ഇതിൽ 24 ഒഴിവ് തിരുവനന്തപുരം സർക്കിളിലാണ്. തുടക്കത്തിൽ അഞ്ചു വർഷത്തേക്കാണ് കരാർ നിയമനം. പ്രവൃത്തിപരിചയമുള്ളവർക്ക് അവസരം.

തിരുവനന്തപുരം സർക്കിളിൽ റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്) – 3, ഇൻവെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് – 1, വിപി വെൽത്ത് – 7, എവിപി വെൽത്ത് – 13 എന്നിങ്ങനെയാണ് ഒഴിവുകൾ.

വിപി വെൽത്ത്: ഒഴിവ് – 94. വാർഷിക ശമ്പളം: 30.20 ലക്ഷം രൂപ. യോഗ്യത: ബിരുദവും സെയിൽസ് ആൻഡ് മാർക്കറ്റിങ്ങിൽ ആറുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 26-42 വയസ്.

എവിപി വെൽത്ത്: ഒഴിവ് – 73. വാർഷിക ശമ്പളം: 30.20 ലക്ഷം രൂപ. യോഗ്യത: ബിരുദവും സെയിൽസ് ആൻഡ് മാർക്കറ്റിങ്ങിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. എസ്ബിഐ വെൽത്ത് കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവുകൾക്ക് നാല് വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രായം: 23-35 വയസ്.

റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്): ഒഴിവ് – 24. വാർഷിക ശമ്പളം: 51.80 ലക്ഷം രൂപ. യോഗ്യത: ബിരുദവും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 28-42 വയസ്.

മറ്റ് തസ്തികകളും ഒഴിവും: സോണൽ ഹെഡ് – 1, റീജ്യണൽ ഹെഡ് – 5, ഇൻവെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് – 9, ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ തുടങ്ങിയ തസ്തികകളിലും ഒഴിവുകളുണ്ട്.

അപേക്ഷാഫീസ്: 750 രൂപ. എസ്സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഫീസ് ഓൺലൈൻ ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴി അടയ്ക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 25

Related Posts

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.
Kerala

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.

October 24, 2026
64
കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!
Entertainment

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

October 24, 2026
325
പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ
Kerala

പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

October 24, 2026
148
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Crime

മീനങ്ങാടി ഹൈവേ കവര്‍ച്ച; കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

October 24, 2026
98
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Jobs

ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

October 24, 2026
1
വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം
Kerala

വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം

October 24, 2026
108
Next Post
സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

Recent News

ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി തണ്ടവളപ്പിൽ രവീന്ദ്രൻ നിര്യാതനായി

ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി തണ്ടവളപ്പിൽ രവീന്ദ്രൻ നിര്യാതനായി

October 26, 2026
52
കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു;കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു;കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

October 26, 2026
159
ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

October 26, 2026
14
യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കൺവെൻഷനും സജ്‌ന ഫിറോസിന് സ്വീകരണവും നടന്നു

യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കൺവെൻഷനും സജ്‌ന ഫിറോസിന് സ്വീകരണവും നടന്നു

October 25, 2026
125
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025