ചങ്ങരംകുളം:പുഴക്കര സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.മൂക്കുതല താമസിച്ചിരുന്ന എരമംഗലം പുഴക്കര സ്വദേശി പരേതനായ മഞ്ചേരി കുമാരൻ മകൻ ഗോപിനാഥൻ(54)ആണ് കുവൈറ്റിൽ ജോലി സ്ഥലത്ത് മരിച്ചത്.കഴിഞ്ഞ 14 വര്‍ഷമായി വിദേശത്ത് ജോലി ചെയ്ത് വരികയാണ്.ഭാര്യ:സുനിത.മക്കൾ :ആദിത്യൻ, ആര്യ.മൃതദേഹം നാട്ടിലെത്തിച്ച് ശനിയാഴ്ച കാലത്ത് 9മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ സംസ്കരിക്കും











