• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘തോമസുകുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’; 16 വർഷങ്ങൾക്ക് ശേഷം ഉന്നം മറന്ന് തെന്നിപ്പറന്ന് ഇങ്ങ് പൊന്നാനിയിൽ

ckmnews by ckmnews
May 8, 2026
in UPDATES
A A
‘തോമസുകുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’; 16 വർഷങ്ങൾക്ക് ശേഷം ഉന്നം മറന്ന് തെന്നിപ്പറന്ന് ഇങ്ങ് പൊന്നാനിയിൽ
0
SHARES
771
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി ∙ ‘തോമസുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’. – മഹാദേവന്റെ ചോദ്യത്തിന് ആശ്ചര്യത്തോടെ കണ്ണുരുട്ടിക്കൊണ്ട് തോമസുട്ടി : ‘പതിനാറ് വർഷായില്ലേ..’ – അതെ, ഹരിഹർ നഗറിലെ തോമസ് കുട്ടിയും മഹാദേവനും ഗോവിന്ദൻ കുട്ടിയും അപ്പുക്കുട്ടനും 16 വർഷങ്ങൾക്ക് ശേഷം പൊന്നാനിയിൽ ഒരുമിച്ചിരിക്കുന്നു. അശോകൻ, മുകേഷ്, സിദ്ദിഖ്, ജഗദീഷ് എന്നിവർ ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം പൊന്നാനിയിൽ പുരോഗമിക്കുകയാണ്.

നാലുപേരും ഇന്നലെ പൊന്നാനിയിലെ സെറ്റിലെത്തി അപൂർവമായ കൂടിച്ചേരൽ കേക്ക് മുറിച്ച് ആഘോഷിച്ചു. നാലു പേരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ‘പാതിരാക്കുറുക്കൻ’ എന്ന സിനിമയുടെ ഭാഗമായാണ് ഇവർ ഒരുമിച്ചത്. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജാണ് ചിത്രം നിർമിക്കുന്നത്.

സുനിൽ കർമ, നിഖിൽ ജിനൻ എന്നിവരുടേതാണ് തിരക്കഥ. പൊന്നാനി കർമ റോഡിന്റെ പരിസരങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. എസ്.സെൽവകുമാറാണ് ഛായാഗ്രഹണം. മൻസൂർ വെട്ടത്തൂർ പ്രൊഡക്‌ഷൻ കൺട്രോളർ. ത്യാഗു തവനൂരാണ് കലാസംവിധാനം. നിർമൽ പാലാഴി, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ് തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു

Related Posts

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ
UPDATES

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
2
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു
UPDATES

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
11
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
15
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
33
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി
UPDATES

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
15
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം
UPDATES

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
33
Next Post
ഫ്ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്: കെ മുരളീധരൻ

ഫ്ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്: കെ മുരളീധരൻ

Recent News

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
2
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
11
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
15
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
33
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025