• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

അലയൻസ് അരീനയിൽ ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ – പിഎസ്ജി ഫൈനൽ

cntv team by cntv team
May 7, 2026
in Sports
A A
അലയൻസ് അരീനയിൽ ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ – പിഎസ്ജി ഫൈനൽ
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മ്യൂണിക്ക്: ഈ സീസണിൽ എവേ മത്സരങ്ങളിൽ കാഴ്ചവെയ്ക്കുന്ന മികവ് തുടർന്ന ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി തുടർച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ മൈതാനത്ത് നടന്ന രണ്ടാം പാദ സെമിയിലെ സമനിലയാണ് നിലവിലെ ചാമ്പ്യൻമാർ കൂടിയായ പിഎസ്ജിയെ ഫൈനലിലെത്തിച്ചത്. അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. കഴിഞ്ഞ ആഴ്ച പിഎസ്ജിയുടെ മൈതാനത്ത് നടന്ന മത്സരം 5-4ന് പിഎസ്ജി ജയിച്ചിരുന്നു. ഇരു പാദങ്ങളിലുമായി 6-5ന്റെ ജയത്തോടെയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ ഫൈനൽ പ്രവേശനം.

ബുദാപെസ്റ്റിൽ മേയ് 30-ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലാണ് പിഎസ്ജിയുടെ എതിരാളികൾ.കളിയാരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ഒസ്മാൻ ഡെംബെലെയിലൂടെ പിഎസ്ജി മുന്നിലെത്തി. മികച്ച ഒരു മുന്നേറ്റത്തിനൊടുവിൽ ഖ്വിച്ച വാരത്‌സ്‌ഹേലിയ നൽകിയ പാസ് ഡെംബെലെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ സീസണിൽ നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോൾ നേടുകയോ അസിസ്റ്റ് നൽകുകയോ ചെയ്യുന്ന ആദ്യ താരമായി വാരത്‌സ്‌ഹേലിയ മാറി.സ്വന്തം മൈതാനത്ത് മികച്ച കളി പുറത്തെടുത്തെങ്കിലും പിഎസ്ജിയുടെ ശക്തമായ പ്രതിരോധം മറികടക്കാൻ ബയേണിന് ഇൻജുറി ടൈം വരെ കാക്കേണ്ടി വന്നു. ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ഹാരി കെയ്‌നാണ് ബയേണിനായി വലകുലുക്കിയത്.അതേസമയം റഫറിയുടെ പല തീരുമാനങ്ങളും ബയേണിന് എതിരായിരുന്നുവെന്നും വിലയിരുത്തലുണ്ട്. ആദ്യ പകുതിയിൽ നുനോ മെൻഡസിനെതിരേ ഹാൻഡ്‌ബോളിനായി ബയേൺ താരങ്ങൾ അപ്പീൽ ചെയ്‌തെങ്കിലും റഫറി അനുവദിച്ചില്ല. ജാവോ നെവസിനെതിരായ മറ്റൊരു ഹാൻഡ് ബോൾ അപ്പീലും റഫറി തള്ളി. രണ്ട് തീരുമാനങ്ങളിലും റഫറി വാർ പരിശോധിക്കാതിരുന്നതും ബയേൺ താരങ്ങളെ ചൊടിപ്പിച്ചു.

Related Posts

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
50
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
0
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
57
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
29
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
51
Next Post
വെള്ളാപ്പള്ളിയുടെ മോഹിനീവേഷത്തിൽ യുഡിഎഫ് സർക്കാർ വീഴരുത്- ശ്രീനാരായണ സംഘടനകൾ

വെള്ളാപ്പള്ളിയുടെ മോഹിനീവേഷത്തിൽ യുഡിഎഫ് സർക്കാർ വീഴരുത്- ശ്രീനാരായണ സംഘടനകൾ

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
24
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
8
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
42
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025