• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ (വി.എസ്.എസ്.സി) ഡയറക്ടറും മുൻനിര ശാസ്ത്രജ്ഞനുമായിരുന്ന എം.കെ. അബ്ദുൾ മജീദ് അന്തരിച്ചു.

ckmnews by ckmnews
May 2, 2026
in UPDATES
A A
വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ (വി.എസ്.എസ്.സി) ഡയറക്ടറും മുൻനിര ശാസ്ത്രജ്ഞനുമായിരുന്ന എം.കെ. അബ്ദുൾ മജീദ് അന്തരിച്ചു.
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:ഐ.എസ്.ആർ.ഒക്ക്‌ കീഴിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ (വി.എസ്.എസ്.സി) ഡയറക്ടറും മുൻനിര ശാസ്ത്രജ്ഞനുമായിരുന്ന എം.കെ. അബ്ദുൾ മജീദ് അന്തരിച്ചു. കോക്കൂർ സ്വദേശിയായ മാനംകണ്ടത്ത്‌ അബ്ദുൽ മജീദ്‌ ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ രൂപീകരണ വർഷങ്ങളിൽ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സഹപ്രവർത്തകനായിരുന്നു.ഐ.എസ്.ആർ.ഒയിലെ എയ്‌റോസ്‌പേസ് മെക്കാനിസങ്ങളുടെയും കരിമരുന്ന് പ്രയോഗങ്ങളുടെയും വികസനത്തിൽ, പ്രത്യേകിച്ച് 1960 കളിലും 70 കളിലും അദ്ദേഹം നിർണ്ണായ സ്ഥാനം ഏറ്റെടുത്തു. 1966 ൽ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ എഞ്ചിനീയർമാരുടെ ആദ്യകാല സംഘത്തിൽ അംഗമായിരുന്നു, മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം, നമ്പി നാരായണൻ എന്നിവരോടൊപ്പം പ്രവർത്തിച്ചു.

1967 ൽ, ഡോ. കലാം, വി.വി. ബാബു, സി.ബി. കർത്ത എന്നിവർക്കൊപ്പം, തുമ്പയിൽ പൈറോ ലാബ് സ്ഥാപിക്കുന്നതിൽ അബ്ദുൾ മജീദ് ഒരു മുൻ നിര ശാസ്ത്രജ്ഞനായി. അത് പിന്നീട് സ്‌പേസ് ഓർഡനൻസ് ഗ്രൂപ്പായി മാറി. ഇൻസാം (ഇന്ത്യൻ സൊസൈറ്റി ഫോർ അഡ്വാൻസ്‌മെന്റ് ഓഫ് എയ്‌റോസ്‌പേസ് മെക്കാനിസംസ്) ന്റെ സ്ഥാപകനാണ് അബ്ദുൽ മജീദ്‌. ഇത് 1999 ജൂൺ 22 ന് ഡോ. എ.പി.ജെ. അബ്ദുൾ കലാം ഉദ്ഘാടനം ചെയ്തു. ഡോ. കലാമിനെ പോലുള്ള നേതാക്കളുടെ മാർഗനിർദേശപ്രകാരം 1981 ൽ വി.എസ്.എസ്.സിയിൽ എയ്‌റോസ്‌പേസ് മെക്കാനിസംസ് ഡിവിഷൻ (എ.എസ്.എം.ഡി) രൂപീകരിക്കുന്നതിൽ അബ്ദുൾ മജീദ് നിർണായക പങ്കുവഹിച്ചു. വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടറായി എം.കെ. അബ്ദുൾ മജീദ് വിരമിച്ചു.കോക്കൂർ മാനംകണ്ടത്ത്‌ ബാപ്പുട്ടിയുടെ മകനാണ്‌. കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ എംകെ അബ്ദുൽ ഹമീദ്‌, ‌സ്റ്റേറ്റ്‌ ഉപഭോക്തൃ കമ്മീഷൻ മെംബർ അഡ്വ എം കെ അബ്ദുല്ല ഷോണ,‌ റിട്ട പ്രഫസർ എം കെ ഇബ്രാഹിം കുട്ടി, എം കെ മുഹമ്മദ്‌ കുട്ടി സ്വപ്ന എന്നിവർ സഹോദരന്മാരാണ്‌.

Related Posts

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി
UPDATES

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി

November 15, 2026
20
ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ
UPDATES

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

November 15, 2026
7
ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ
UPDATES

ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

November 15, 2026
33
അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍
UPDATES

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

November 15, 2026
10
കേരളം സാമുദായിക സൗഹാർദ്ധത്തിന്റെ തലസ്ഥാനം :അർഫാഖാനം ഷെർവാണി
UPDATES

കേരളം സാമുദായിക സൗഹാർദ്ധത്തിന്റെ തലസ്ഥാനം :അർഫാഖാനം ഷെർവാണി

November 15, 2026
8
ലോക പ്രമേഹദിനത്തോട് ഓർക്കിഡ് ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പും വാക്കത്തോണും സംഘടിപ്പിച്ചു
UPDATES

ലോക പ്രമേഹദിനത്തോട് ഓർക്കിഡ് ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പും വാക്കത്തോണും സംഘടിപ്പിച്ചു

November 15, 2026
14
Next Post
ഐ.എൻ.ടി.യു.സി യുടെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽയുദ്ധവിരുദ്ധ റാലി യും സംഗമവും നടത്തി

ഐ.എൻ.ടി.യു.സി യുടെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽയുദ്ധവിരുദ്ധ റാലി യും സംഗമവും നടത്തി

Recent News

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി

November 15, 2026
20
ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

November 15, 2026
7
ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

November 15, 2026
33
അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

November 15, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025