• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഐ.എൻ.ടി.യു.സി യുടെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽയുദ്ധവിരുദ്ധ റാലി യും സംഗമവും നടത്തി

ckmnews by ckmnews
May 2, 2026
in UPDATES
A A
ഐ.എൻ.ടി.യു.സി യുടെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽയുദ്ധവിരുദ്ധ റാലി യും സംഗമവും നടത്തി
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: ലോക തൊഴിലാളി ദിനമായ മെയ് ദിന ത്തോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി യുടെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽ
യുദ്ധവിരുദ്ധ റാലി യും സംഗമവും നടത്തി.ലോക സമാധാനവും, നിരപരാധികളായ മനുഷ്യരുടെയും, നിഷ്‌ക്കളങ്കരായ കുട്ടികളുടെ ജീവൻ അപഹരിക്കുകയും, സാമ്പത്തിക പ്രതിസന്ധിയും ,വികസന വിരുദ്ധതയും,തൊഴിൽ മേഖലയുടെ തകർച്ചയും സൃഷ്‌ടിക്കുന്ന യുദ്ധങ്ങൾക്കെതിരെ
ജനമന:സാക്ഷി ഉണർത്തുവാനാണ്
യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചത്.പശ്‌ചിമേഷ്യയിലെ യുദ്ധ ഭീകരാ അന്തരീക്ഷം നാടിൻ്റെ സമ്പദ് ഘടന
തകർക്കുകയും തൊഴിലാളികൾ വലിയ പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും സംഗമം അഭിപ്രായപ്പെട്ടു.സംഗമം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. ഹരിദാസ് എക്സ് എം.പി. ഉദ്ഘാടനം ചെയ്തു.
ജയൻ അറക്കൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് ടി.കെ അഷറഫ് മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.ജയപ്രകാശ്, ടി.പി. ചന്ദ്രൻ , എൻ. പി. നബീൽ, പുന്നക്കൽ സുരേഷ് , കമറുദ്ധീൻ പാലപ്പെട്ടി , ശ്രീകല ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Related Posts

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും
UPDATES

11
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

64
നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

2
ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’ട്രംപ്

20
സിപി. ജാഷിർ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങൾ പ്രകാശനം ചെയ്തു

വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ (വി.എസ്.എസ്.സി) ഡയറക്ടറും മുൻനിര ശാസ്ത്രജ്ഞനുമായിരുന്ന എം.കെ. അബ്ദുൾ മജീദ് അന്തരിച്ചു.

13
Next Post
സിപി. ജാഷിർ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങൾ പ്രകാശനം ചെയ്തു

സിപി. ജാഷിർ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങൾ പ്രകാശനം ചെയ്തു

Recent News

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും

May 2, 2026
11
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

May 2, 2026
64
നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

May 2, 2026
2
ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’ട്രംപ്

ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’ട്രംപ്

May 2, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025