• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് 2 ശനിയാഴ്ചമാറഞ്ചേരി സെന്ററിൽ നടക്കും

ckmnews by ckmnews
April 30, 2026
in UPDATES
A A
വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് 2 ശനിയാഴ്ചമാറഞ്ചേരി സെന്ററിൽ നടക്കും
0
SHARES
94
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:കേരള മുസ്‌ലിം നവോത്ഥാനത്തിൻ്റെ ചാലക ശക്തിയായി വർത്തിച്ച മുജാഹിദ് പ്രസ്ഥാനത്തിൻ്റെ പ്രബോധന വിഭാഗമായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
നിർഭയത്വം തൗഹീദിലൂടെ’ എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന അഹ്‌ലുസ്സുന്ന ആദർശ പ്രയാണത്തിന്റെ ഭാഗമായി മാറഞ്ചേരി മണ്ഡലം സമ്മേളനം സംഘടിപ്പിക്കും.മെയ് രണ്ടാം തീയതി മാറഞ്ചേരി സെൻ്ററിൽ സംഘടിപ്പിക്കുന്ന സമ്മേളനം വിസ്ഡം മലപ്പുറം (സൗത്ത്) ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് സുല്ലമി ഉദ്ഘാടനം ചെയ്യും. ബഹുമാന്യ പണ്ഡിതൻ മുനീർ നജാത്തി പ്രമേയ വിശദീകരണം നടത്തും. സമ്മേ ളനത്തിൽ ജില്ലാ സെക്രട്ടറി അബ്ദുസ്സമദ് മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ ശരീഫ് വടക്കൂട്ട്, റാഫി സ്വലാഹി, റാഷിദ് അൻസാരി, അനീഷ് സ്വബാഹി,
സ്വാദിഖ് എരമംഗലം
ആദിൽ വടക്കൂട്ട് എന്നിവർ സംബന്ധിക്കും.

ഏപ്രിൽ 10-ന് ആരംഭിച്ച് മെയ് 20 വരെ നീണ്ടുനിൽക്കുന്ന ആദർശ പ്രയാണം കേരളത്തിന്റെ മുക്കിലും മൂലയിലും വലിയ സ്വാധീനമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നത്. കാമ്പയിൻ്റെ ഭാഗമായി ഗൃഹ സമ്പർക്കം, വാഹന പ്രചാരണം, ലഘുലേഖാ വിതരണം എന്നിവയും മണ്ഡലത്തിൽ നടന്നു വരുന്നു.യഥാർത്ഥ സമാധാനവും നിർഭയത്വവും അന്വേഷിക്കുന്ന ജനതക്ക് വലിയ പ്രതീക്ഷയാണ് പ്രമേയത്തിലൂടെ നൽകുന്നത് എന്ന്
സംഘാടകർ അവകാശപ്പെട്ടു.

മനുഷ്യൻ ഇന്ന് വലിയ തോതിൽ അനുഭവിക്കുന്ന ആത്മീയ ചൂഷകരുടെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപ്പെടുത്തി
ശുദ്ധമായ ഏകദൈവ വിശ്വാസത്തിന്റെ പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുവാനും, സൃഷ്ടികളോടല്ല, സ്രഷ്ടാവായ അല്ലാഹുവോട് നേരിട്ട് പ്രാർത്ഥിക്കുവാനും അവനിൽ മാത്രം ഭരമേൽപ്പിക്കാനും പഠിപ്പിക്കുന്ന തൗഹീദ് മാത്രമാണ് യഥാർത്ഥ നിർഭയത്വത്തിലേക്കുള്ള ഏക വഴി. ആ സന്ദേശമാണ് ഈ പ്രയാണത്തിലൂടെ ഞങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്.വിസ്ഡം മണ്ഡലം ഭാരവാഹികളായ ഷെരീഫ് വടക്കൂട്ട്.മുഹമ്മദലി വെള്ളക്കട. സഹീർ വടക്കൂട്ട്,റാഫി സലാഹി മുജീബ് മൗലവി കോടത്തൂർ
സാദിഖ് എരമംഗലം എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Posts

നിർദ്ദിഷ്ട പന്താവൂർ സാഹിത്യപാർക്ക് ‘പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
UPDATES

നിർദ്ദിഷ്ട പന്താവൂർ സാഹിത്യപാർക്ക് ‘പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

September 30, 2026
87
ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ത്വയ്യിബ് മാസ്റ്റർക്ക്
UPDATES

ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ത്വയ്യിബ് മാസ്റ്റർക്ക്

September 30, 2026
17
സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
UPDATES

സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

September 30, 2026
157
മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്
UPDATES

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

September 30, 2026
50
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ
UPDATES

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ

September 30, 2026
20
ചങ്ങരംകുളം ആലംകോട് പൂക്കാത്ത് അബുവിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി
UPDATES

ചങ്ങരംകുളം ആലംകോട് പൂക്കാത്ത് അബുവിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി

September 30, 2026
406
Next Post
പാവിട്ടപ്പുറത്ത് പരക്കെ മോഷണ ശ്രമം പോലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

പാവിട്ടപ്പുറത്ത് പരക്കെ മോഷണ ശ്രമം പോലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Recent News

മെക് സെവൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

മെക് സെവൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

September 30, 2026
3
യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌

September 30, 2026
3
ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം

ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം

September 30, 2026
2
എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂർ സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു

എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂർ സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു

September 30, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025