• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തണൽ വാർഷികം: അഡ്വ. ഏ. പി. സ്‌മിജി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും

ckmnews by ckmnews
April 29, 2026
in UPDATES
A A
തണൽ വാർഷികം: അഡ്വ. ഏ. പി. സ്‌മിജി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:പലിശക്കെതിരെ ഒരു ജനകീയ ബദൽ തീർത്ത് പതിനേഴ് വർഷം പിന്നിടുന്ന കേരളത്തിലെ പ്രഥമ പലിശ രഹിത അയൽ കൂട്ട സംവിധാനമായ തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിനേഴാം വാർഷികം ഏപ്രിൽ 30 വ്യാഴാഴ്ച മാറഞ്ചേരി സീഡ് ടർഫ് ഗ്രൗണ്ടിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ഏ. പി സ്മിജി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 4 മണിക്ക് തണൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളോടെ ആരംഭിക്കുന്ന പരിപാടിയിൽ തണൽ പ്രസിഡൻ്റ് ടി. പി. നാസർ അധ്യക്ഷത വഹിക്കും.ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി മുഖ്യപ്രഭാഷണം നടത്തും. മികച്ച അയൽ കൂട്ടങ്ങളെ ഇൻഫാഖ് ജനറൽ സെക്രട്ടറി കെ.കെ. ഷാനവാസ് ആദരിക്കും. തണൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റുക്‌സാന ഇർഷാദ് സമ്മാന വിതരണം നടത്തും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ശ്രീജിത്, എ. സൈനുദ്ധീൻ, മുഹമ്മദ് പൊന്നാനി,നൂറുദ്ധീൻ പോഴത്ത് എന്നിവർ പങ്കെടുക്കും. നസ്‌ലി സുൽഫിഖറും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഒപ്പനയും അരങ്ങേറും.
“സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക” എന്ന തലക്കെട്ടിൽ ബുധനാഴ്ച 4 മണിക്ക് വനിതാ വിളംബര റാലി നടത്തും. കെ.പി.സി സി. ജനറൽ സെക്രട്ടറി കെ.പി. നൗഷാദലി റാലി ഫ്ളാഗ് ഓഫ് ചെയ്യും.വിപണന മേള ബുധനാഴ്ച 3 മണിക്ക് സീഡ് ഗ്രൗണ്ടിൽ കർഷകനായ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്യും.2 കിലോമീറ്റർ ചുറ്റളവിൽ 150 ൽ പരം സംഗമം അയൽ കൂട്ടങ്ങളിൽ മുവ്വായിരത്തോളം മെമ്പർമാരാണ് തണലിലുള്ളത്.സ്ത്രീകളുടെ ഉന്നതിക്ക് വൈവിധ്യങ്ങളായ പരിപാടികളാണ് തണൽ നടത്തി കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5 കോടിയിൽ പരം രൂപയാണ് ഇതിലെ അംഗങ്ങൾ പരസ്പരം പലിശ രഹിത വായ്പകൾ നൽകിയത്.വാർത്താ സമ്മേളനത്തിൽ തണൽ പ്രസിഡൻ്റ് ടി.പി. നാസർ, ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് , സംഗമം കോർഡിനേറ്റർ റമീനാ ഫാരിഷ്, സ്വാഗത സംഘം കൺവീനർ ബേബി ബാൽ, എക്സിക്യൂട്ടീവ് അംഗം ആരിഫ ബഷീർ എന്നിവർ പങ്കെടുത്തു.

Related Posts

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം
UPDATES

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
15
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി
UPDATES

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
36
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
28
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം
UPDATES

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
80
ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു
UPDATES

ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു

September 2, 2026
67
സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
UPDATES

സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

September 2, 2026
207
Next Post
വളയംകുളം മൂസ മുസ്‌ലിയാർക്ക് ആദരവൊരുങ്ങുന്നു’സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ 17ന് നടക്കും

വളയംകുളം മൂസ മുസ്‌ലിയാർക്ക് ആദരവൊരുങ്ങുന്നു'സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ 17ന് നടക്കും

Recent News

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
15
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
36
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
28
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025