• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വളയംകുളം മൂസ മുസ്‌ലിയാർക്ക് ആദരവൊരുങ്ങുന്നു’സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ 17ന് നടക്കും

ckmnews by ckmnews
April 29, 2026
in UPDATES
A A
വളയംകുളം മൂസ മുസ്‌ലിയാർക്ക് ആദരവൊരുങ്ങുന്നു’സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ 17ന് നടക്കും
0
SHARES
227
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അമ്പത് വർഷത്തെ സേവനപര്യവസാനം പൂർത്തിയാകുന്ന അവസരത്തിൽ മത-സാമൂഹിക രംഗങ്ങളിൽ ദീർഘകാലമായി സജീവ സാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന വളയംകുളം മൂസ മുസ്‌ലിയാർക്ക് ആദരവ് ഒരുങ്ങുന്നു.സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കോക്കൂർ റെയ്ഞ്ച് കമ്മിറ്റിയാണ് ആദരവേദിക്ക് നേതൃത്വം നൽകുന്നത്.

സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം, കോക്കൂർ റെയ്ഞ്ച് കമ്മിറ്റി പ്രസിഡണ്ട്, ജംഇയ്യത്തുൽ ഖുത്വബാ മേഖല ട്രഷറർ, സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡണ്ട്, എടപ്പാൾ ദാറുൽ ഹിദായ സ്ഥാപനങ്ങളുടെ കമ്മിറ്റി അംഗം എന്നീ നിലകളിൽ ഉൾപ്പെടെ, സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും വിവിധ തലങ്ങളിൽ മൂസ മുസ്‌ലിയാർ നിർവഹിച്ച സേവനങ്ങൾ ശ്രദ്ധേയമാണെന്ന് സംഘാടകർ അറിയിച്ചു. മഹല്ല് കമ്മിറ്റികളുടെ ഉപദേശകനായും, മദ്രസ അധ്യാപകരുടെ കാര്യദർശിയായും, കുടുംബ പ്രശ്നങ്ങളിൽ മസ്ലഹത്തിന്റെ മാർഗദർശിയായും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും വിലമതിക്കപ്പെടുന്നവയാണെന്നും അവർ കൂട്ടിച്ചേർത്തു.

ആദരവേദിയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ മെയ് 17-ന് വൈകുന്നേരം 4 മണിക്ക് ചങ്ങരംകുളം മറീന റീജൻസിയിൽ നടക്കും.സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും, മഹല്ല് ഭാരവാഹികളും, റെയ്ഞ്ച് കമ്മിറ്റി അംഗങ്ങളും,ഉസ്താദുമാരും,സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രവർത്തകരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.യോഗത്തിൽ കോക്കൂർ റെയ്ഞ്ച് പ്രസിഡണ്ട് അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി അധ്യക്ഷത വഹിച്ചു.അബ്ദുസ്സലാം മൗലവി എറവറാംകുന്ന് ഉദ്ഘാടനം നിർവഹിച്ചു.ഇബ്രാഹിം അസ്ഹരി,സൈതലവി ദാരിമി, സക്കരിയ ബദരി, സൈനുദ്ദീൻ മുസ്‌ലിയാർ, ഉമർ മൗലവി, മുബാറക്ക് മൗലവി, റഫീഖ് മൗലവി എന്നിവർ സംബന്ധിച്ചു. നൂറുദ്ദീൻ വളയംകുളം സ്വാഗതവും അനസ് ബാഖവി ഉദിനുപ്പറമ്പ് നന്ദിയും പറഞ്ഞു.

Related Posts

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു
UPDATES

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

June 28, 2026
116
മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു
UPDATES

മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു

June 28, 2026
7
പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു
UPDATES

പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

June 28, 2026
8
ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ
UPDATES

ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ

June 28, 2026
88
കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി
UPDATES

കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

June 28, 2026
5
മൂക്കുതല സ്കൂളിൽ പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു
UPDATES

മൂക്കുതല സ്കൂളിൽ പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

June 28, 2026
6
Next Post
കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താ ക്ഷേത്രത്തിൽ നവീകരണ കലശത്തിന് തുടക്കമായി

കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താ ക്ഷേത്രത്തിൽ നവീകരണ കലശത്തിന് തുടക്കമായി

Recent News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

June 28, 2026
116
മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു

മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു

June 28, 2026
7
പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

June 28, 2026
8
ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ

ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ

June 28, 2026
88
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025