• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

മാലിന്യം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പൊള്ളലേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ckmnews by ckmnews
November 26, 2024
in Kerala
A A
മാലിന്യം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പൊള്ളലേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
0
SHARES
467
VIEWS
Share on WhatsappShare on Facebook

മാലിന്യം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട് നാദാപുരത്ത് ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമല(62)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുപറമ്പില്‍ മാലിന്യം കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കമല ചൊവ്വാഴ്ച്ച രാവിലെയാണ് മരിച്ചത്.പൊള്ളലേറ്റൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ∙ തീയണച്ച് പൊള്ളലേറ്റയാളെ രക്ഷിക്കുക. ∙ പൊള്ളലേറ്റ ഭാഗത്ത് ജലം ധാരയായി ഒഴിക്കണം. ഐസ് വയ്‌ക്കരുത്. കുറേനേരം വെള്ളം ഒഴിച്ചു കൊടുത്താൽ പൊള്ളൽ ഉള്ളിലേക്ക് വ്യാപിക്കുന്നത് തടയാനാകും. ∙ പൊള്ളലേറ്റ ഭാഗത്ത് പൈപ്പിൽ നിന്ന് ശുദ്ധജലം ധാരയായി ഒഴിച്ചുകൊടുക്കാം. ∙ പൊള്ളലേറ്റ ഭാഗത്ത് ഉണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്. ∙ വസ്‌ത്രങ്ങൾ കത്തിയതിന്റെ ഭാഗങ്ങൾ മുറിവിനോട് ചേർന്നിരിപ്പുണ്ടെങ്കിൽ വലിച്ചിളക്കാൻ ശ്രമിക്കരുത്. ആഭരണങ്ങളോ ഒട്ടിപ്പിടിച്ചിട്ടില്ലാത്ത വസ്‌ത്രങ്ങളോ ഉണ്ടെങ്കിൽ പതുക്കെ മാറ്റുക. ∙ ബോധക്ഷയം സംഭവിച്ചിട്ടില്ലെങ്കിൽ വെള്ളം കുടിക്കാൻ കൊടുക്കണം. ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ കൃത്രിമശ്വാസം നൽകാം. ∙ പൊള്ളലേറ്റയാളെ ഓടാൻ അനുവദിക്കാതെ നിലത്ത് കിടന്ന് ഉരുട്ടുകയോ കട്ടിയുള്ള ചാക്കോ തുണിയോ ഉപയോഗിച്ച് പൊതിയുകയോ ചെയ്യുക. ∙ പൊള്ളലേറ്റ ഭാഗത്ത് ഉപ്പ്, തേൻ, പഞ്ചസാര, പേസ്‌റ്റ്, ചായപ്പൊടി പോലുള്ളവയൊന്നും പുരട്ടരുത്.

Related Posts

20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; പ്രമുഖ ഐടി വ്യവസായിയിൽ നിന്ന് പണം തട്ടിയ ദമ്പതികള്‍ അറസ്റ്റിൽ
Kerala

20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; പ്രമുഖ ഐടി വ്യവസായിയിൽ നിന്ന് പണം തട്ടിയ ദമ്പതികള്‍ അറസ്റ്റിൽ

July 29, 2025
രാഹുൽ മാങ്കൂട്ടത്തിലിനും വിജിൽ മോഹനനുമെതിരെ ശബ്ദരേഖ; കെ.സി.വിജയൻ രാജിവെച്ചു
Kerala

രാഹുൽ മാങ്കൂട്ടത്തിലിനും വിജിൽ മോഹനനുമെതിരെ ശബ്ദരേഖ; കെ.സി.വിജയൻ രാജിവെച്ചു

July 29, 2025
വിഎസിനെതിരെ അധിക്ഷേപ പോസ്റ്റ്: അധ്യാപകന് സസ്പെൻഷൻ
Kerala

വിഎസിനെതിരെ അധിക്ഷേപ പോസ്റ്റ്: അധ്യാപകന് സസ്പെൻഷൻ

July 29, 2025
സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമാണം; വിജിലൻസിന് പിന്നാലെ മാത്യു  കുഴൽനാടനെതിരെ ഇഡി അന്വേഷണം
Kerala

സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമാണം; വിജിലൻസിന് പിന്നാലെ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം

July 29, 2025
‘മലപ്പുറം ,പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണം’: പി വി അൻവർ
Kerala

‘മലപ്പുറം ,പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണം’: പി വി അൻവർ

July 29, 2025
ചർച്ച പരാജയം; സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
Kerala

ചർച്ച പരാജയം; സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

July 29, 2025
Next Post
ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Recent News

20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; പ്രമുഖ ഐടി വ്യവസായിയിൽ നിന്ന് പണം തട്ടിയ ദമ്പതികള്‍ അറസ്റ്റിൽ

20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; പ്രമുഖ ഐടി വ്യവസായിയിൽ നിന്ന് പണം തട്ടിയ ദമ്പതികള്‍ അറസ്റ്റിൽ

July 29, 2025
രാഹുൽ മാങ്കൂട്ടത്തിലിനും വിജിൽ മോഹനനുമെതിരെ ശബ്ദരേഖ; കെ.സി.വിജയൻ രാജിവെച്ചു

രാഹുൽ മാങ്കൂട്ടത്തിലിനും വിജിൽ മോഹനനുമെതിരെ ശബ്ദരേഖ; കെ.സി.വിജയൻ രാജിവെച്ചു

July 29, 2025
വിഎസിനെതിരെ അധിക്ഷേപ പോസ്റ്റ്: അധ്യാപകന് സസ്പെൻഷൻ

വിഎസിനെതിരെ അധിക്ഷേപ പോസ്റ്റ്: അധ്യാപകന് സസ്പെൻഷൻ

July 29, 2025
സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമാണം; വിജിലൻസിന് പിന്നാലെ മാത്യു  കുഴൽനാടനെതിരെ ഇഡി അന്വേഷണം

സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമാണം; വിജിലൻസിന് പിന്നാലെ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം

July 29, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025