• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വര്‍ണവില വീണ്ടും താഴേക്ക്; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1280 രൂപ

cntv team by cntv team
April 23, 2026
in Business
A A
സ്വര്‍ണവില വീണ്ടും താഴേക്ക്; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1280 രൂപ
0
SHARES
113
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 110 രൂപ താഴ്ന്ന് 14,075 രൂപയായി. ഒരു പവന് 880 രൂപ കുറഞ്ഞ് 1,12,600 രൂപയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ താഴ്ന്ന് വില 11,565 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 9,005 രൂപ, 9 കാരറ്റിന് ഗ്രാമിന് 45 രൂപ താഴ്ന്ന് 5,810 രൂപ എന്നിങ്ങനെയാണ് വില. വ്യാഴാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു.രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വിലയിടിഞ്ഞത്. സ്പോട്ട് ഗോള്‍ഡ് നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4706 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും ഇടിവുണ്ടായി. 0.6 ശതമാനം കുറഞ്ഞ് 4,722.10 ഡോളറായി. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് ഉയരാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നതാണ് ഇപ്പോഴുള്ള വിലയിടിവിന് കാരണം. വെള്ളിക്ക് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 260 രൂപയാണ് ഇന്നത്തെ വില.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

July 15, 2026
171
കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ
Business

കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ

July 15, 2026
378
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

July 10, 2026
215
ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില
Business

ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില

July 9, 2026
206
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

July 8, 2026
310
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

July 7, 2026
282
Next Post
സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Recent News

എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി

എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി

August 3, 2026
11
നടുവട്ടം ‘പൂവിളി ഓണം 2026”ആഘോഷങ്ങൾക്ക് തുടക്കമായി

നടുവട്ടം ‘പൂവിളി ഓണം 2026”ആഘോഷങ്ങൾക്ക് തുടക്കമായി

August 3, 2026
0
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി

August 3, 2026
80
LPST ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു

LPST ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു

August 3, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025