• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നെല്ലിശ്ശേരി എയുപി സ്കൂളിലെ അധ്യാപകർ47 വർഷത്തിനു ശേഷം ഒത്തുചേർന്നു

ckmnews by ckmnews
April 23, 2026
in UPDATES
A A
നെല്ലിശ്ശേരി എയുപി സ്കൂളിലെ അധ്യാപകർ47 വർഷത്തിനു ശേഷം ഒത്തുചേർന്നു
0
SHARES
363
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂന്നരപതിറ്റാണ്ടിലേറെക്കാലം വരെ കുടുംബാംഗങ്ങളെപ്പോലെ ഒന്നിച്ചു ജീവിച്ചു പിരിഞ്ഞ അധ്യാപക സുഹൃത്തുക്കളുടെ സംഗമം ഹൃദ്യമായി.നെല്ലിശ്ശേരി എയുപി സ്കൂളിലെ പൂര്‍വ്വകാല അധ്യാപകരാണ്
47 വർഷത്തിനുശേഷം ഒത്തുചേർന്നത്.തങ്ങളുടെ സഹപ്രവർത്തകനും ജൈവ കർഷകനുമായ നിള ചന്ദ്രൻ്റെ ഫാം ഹൗസിലാണ് അധ്യാപക സംഗമം നടന്നത്.സ്ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നവരും ചേർന്നതോടെ പരിപാടി തലമുറകളുടെ സംഗമം കൂടിയായി മാറി.മൺ മറഞ്ഞ സഹപ്രവർത്തകരെ അനുസ്മരിച്ചും,ഗതകാല സ്മരണകൾ അയവിറക്കിയും,നിലവിലെ വിശേഷങ്ങൾ പങ്കുവെച്ചും നടന്ന സംഗമത്തിന് നാല്പതോളം വീടുകളിൽ നിന്നുമായെത്തിയ വിഭവങ്ങളടങ്ങിയ സദ്യയോടെയാണ് സമാപനമായത്.ഈ വർഷം ഹജ്ജ് കർമ്മത്തിന് പോകുന്ന സഹപ്രവർത്തകർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.പി. എം. ഉമ്മർ,
കെ. ചന്ദ്രൻ , അടാട്ട് വാസുദേവൻ,എ.അബ്ദുൾ ലത്തീഫ്,ജോൺ ബി പുലിക്കോട്ടിൽ,മുഹമ്മദ് കൊട്ടിലിൽ,കെ.വി. മുഹമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
UPDATES

June 13, 2026
71
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

41
ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

51
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

91
പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ
Kerala

77
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

58
Next Post
സമൂഹ സേവനത്തിൽ മാതൃകയായി നെഹില ജെസീറിന്,ബി.എസ്.എസ് ദേശീയ പുരസ്കാരം നൽകി ആദരിച്ചു

Recent News

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
71
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
41
ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

June 13, 2026
51
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

June 13, 2026
91
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025