• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലോക ഭൗമദിനം സംസ്ഥാന തല ഉദ്ഘാടനം ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിൽ സംഘടിപ്പിച്ചു

ckmnews by ckmnews
April 23, 2026
in UPDATES
A A
ലോക ഭൗമദിനം സംസ്ഥാന തല ഉദ്ഘാടനം ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിൽ സംഘടിപ്പിച്ചു
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 22 ലോക ഭൗമദിനത്തിന്റെ ഭാഗമായി ചാലിശേരി
റോയൽ ഡെന്റൽ കോളേജിൽ സംഘടിപ്പിച്ച ഭൗമ ദിനാഘോഷം -2026 ന്റെ സംസ്ഥാന തല ഉദ്ഘാടനം ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ബാബു ജോർജ്ജ് നിർവ്വഹിച്ചു.പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങുകൾക്ക് കോളേജ് ചെയർമാൻ കല്ലായിൽ സെയ്തു ഹാജി മുഖ്യ സന്ദേശം നൽകി.പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ എൻ.ഷാജി തോമസ് വൃക്ഷ തൈ കൈമാറ്റം നടത്തി.റോയൽ ഡെന്റൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ:മീര.കെ.പൈനാടത്ത്,ജനറൽ സെക്രട്ടറി പി.എം.സാബിർ,ട്രഷറർ അബൂബക്കർ ഹാജി,ആർ.ഡി.സി.സ്ഥാപക ചെയർമാൻ പി.വി.മുഹമ്മദ് മൗലവി,മുൻ ചെയർമാൻമാരായ ഇസ്മായിൽ കുഞ്ഞു ഹാജി,വി.വി.കെ.മൊയ്തീൻ,കോളേജ് യൂണിയൻ ചെയർപേഴ്സൺ പ്രിയംവദ രാജീവ്,ഓഫീസ് സൂപ്രണ്ട് എ.എ.സുഹറ,എച്ച്.ആർ.അബ്‌ദുൾ സമദ് എന്നിവർ സംസാരിച്ചു.ഭൗമദിന ക്വിസ് നടത്തുകയും,വിജയികൾക്ക് വൃക്ഷത്തൈകൾ സമ്മാനമായി നൽകുകയും ചെയ്തു.

Related Posts

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

August 3, 2026
113
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

22
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

35
സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

92
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ

404
Next Post
നെല്ലിശ്ശേരി എയുപി സ്കൂളിലെ അധ്യാപകർ47 വർഷത്തിനു ശേഷം ഒത്തുചേർന്നു

Recent News

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
113
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
22
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
35
സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025