• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

ckmnews by ckmnews
April 22, 2026
in UPDATES
A A
വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
0
SHARES
1.4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:തൃശ്ശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ചങ്ങരംകുളം സ്വദേശി മണികണ്ഠന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.ആലംകോട് അട്ടേക്കുന്ന് താമസിച്ചിരുന്ന പള്ളിയാലില്‍ പറമ്പില്‍ മണികണ്ഠന്‍(60)ആണ് അപകടത്തില്‍ മരിച്ചത്.തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ആയിരുന്ന മൃതദേഹം ശാസ്ത്രീയ പരിശോധനയിലൂടെ തിരച്ചറിഞ്ഞത്. ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച കാലത്ത് 9 മണിയോടെ തന്നെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.10.30 ഓടെ ആലംകോട് അട്ടേക്കുന്ന് വീട്ടിലെത്തിച്ച മൃതദേഹം 12 മണിയോടെ പൊന്നാനി പൊതുസ്മശാനത്തില്‍ എത്തിച്ച് സംസ്കരിച്ചു.മൃതദേഹം കൊണ്ട് വരുന്നതറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമായി നിരവധി പേര്‍ ഇവരുടെ വീട്ടിലെത്തിയിരുന്നു.മൃതദേഹം എത്തിയതോടെ വൈകാരികമായ രംഗങ്ങള്‍ക്കാണ് വീടും നാടും സാക്ഷ്യം വഹിച്ചത്.കല്‍പണിക്കാരനായിരുന്ന മണികണ്ഠന്‍ സീസണ്‍ സമയങ്ങളില്‍ മാത്രം വെടിക്കെട്ട് നിര്‍മാണ പ്രവൃത്തികള്‍ക്ക് പോകുമായിരുന്നു.അപകടസമയത്ത് സുഹൃത്തുക്കളും ബന്ധുക്കളുമായി അഞ്ചോളം പേരുണ്ടായിരുന്നു.ഇതില്‍ നാല് പേര്‍ മരിച്ചു.ഒരാള്‍ മാത്രമാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ അവശേഷിക്കുന്നത്.മണികണ്ഠന്റെ അച്ചന്റെ സഹോദരന്റെ മകളുടെ ഭര്‍ത്താവ് കുളത്തൂര്‍ സ്വദേശി സുബ്രമണ്യന്‍.സുഹൃത്തുക്കളായ എടപ്പാള്‍ സ്വദേശി വിജയനും,കുമരനല്ലൂര്‍ സ്വദേശി വാസുദേവനും മരണത്തിന് കീഴടങ്ങി. മുന്‍ ബ്ളോക്ക് മെമ്പര്‍ ഉഷ ആണ് മണികണ്ഠന്റെ ഭാര്യ.മകള്‍ രേഷ്മ.മരുമകന്‍ ദിവ്യരാജ്

Related Posts

സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
UPDATES

സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

August 3, 2026
73
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

August 3, 2026
107
നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ
UPDATES

നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ

August 3, 2026
378
ഹിപ്നോട്ടിസത്തിൽ ലോക റെക്കോർഡ്;എടപ്പാളിന്റെ മുഹമ്മദ് ഷരീഫ് സിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
UPDATES

ഹിപ്നോട്ടിസത്തിൽ ലോക റെക്കോർഡ്;എടപ്പാളിന്റെ മുഹമ്മദ് ഷരീഫ് സിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

August 3, 2026
306
മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി
UPDATES

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി

August 3, 2026
406
ചങ്ങരംകുളം മേഖലയിലും കനത്ത കാറ്റും മഴയും’ കോക്കൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണു’പന്താവൂരില്‍ മരം വീണു’താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍’ജാഗ്രത വേണം’ആവശ്യം വന്നാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും :ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

949
Next Post
വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

വെടിക്കെട്ട് ശാലയിലെ ദുരന്തം'വിജയന് കണ്ണീരോടെ വിടനല്‍കി നാട്

Recent News

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
37
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
818
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
15
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025