• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരിന്തല്‍മണ്ണയിലെ സ്വര്‍ണ്ണ കവര്‍ച്ച 13 പ്രതികള്‍ പിടിയില്‍’രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെത്തി.ആസൂത്രണം നടന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ

ckmnews by ckmnews
November 26, 2024
in UPDATES
A A
പെരിന്തല്‍മണ്ണയിലെ സ്വര്‍ണ്ണ കവര്‍ച്ച 13 പ്രതികള്‍ പിടിയില്‍’രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെത്തി.ആസൂത്രണം നടന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ
0
SHARES
464
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരിന്തല്‍മണ്ണയില്‍ നടന്ന സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ 13 പ്രതികള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായി.ഇവരില്‍നിന്ന് രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെത്തി.

ജ്വ​ല്ല​റി ഉ​ട​മ​ക​ളെ കാ​റി​ൽ പി​ന്തു​ട​ർ​ന്ന് മൂ​ന്ന​ര കി​ലോ​ഗ്രാം സ്വ​ർ​ണമാണ് കവര്‍ന്നത്.

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കൊ​ല​പാ​ത​ക​​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് പാ​റ​ക്കെ​ട്ട് വീ​ട്ടി​ൽ വി​പി​ൻ (36), കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി അ​ടി​വാ​രം ആ​ലം​പ​ടി ശി​ഹാ​ബു​ദ്ദീ​ൻ (28), അ​ടി​വാ​രം പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​സ് (27), ക​ണ്ണൂ​ർ പി​ണ​റാ​യി എ​രു​വെ​ട്ടി​യി​ലെ കി​ഴ​ക്കേ​പ​റ​മ്പ​ത്ത് അ​ന​ന്തു (28), തൃ​ശൂ​ർ വെ​ള്ളാ​നി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടി​യാ​ട്ടി​ൽ സ​ലീ​ഷ് (35), കി​ഴ​ക്കും​പാ​ട്ടു​ക​ര പ​ട്ട​ത്ത് മി​ഥു​ൻ എ​ന്ന അ​പ്പു (37), പാ​ട്ടു​ര​ക്ക​ൽ കു​റി​യേ​ട​ത്ത് മ​ന​യി​ൽ അ​ർ​ജു​ൻ കെ. ​നാ​രാ​യ​ൺ (28), പീ​ച്ചി സ്വ​ദേ​ശി​ക​ളാ​യ ആ​ല​പ്പാ​റ പ​യ്യം​കോ​ട്ട​ൽ സ​തീ​ഷ് (46), ക​ണ്ണ​റ കു​ഞ്ഞി​ക്കാ​വി​ൽ ലി​സ​ൺ സാം (31) ​എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ, തൃ​ശൂ​ർ, താ​മ​ര​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​പി​ൻ പ​രോ​ളി​ൽ ഇ​റ​ങ്ങി​യ​താ​ണ്. കൂ​ത്തു​പ​റ​മ്പ് പ​ത്താ​യ​ക്കു​ന്ന് പാ​ട്യം സ്വ​ദേ​ശി​ക​ളാ​യ ശ്രീ​രാ​ജ് വീ​ട്ടി​ൽ നി​ജി​ൽ​രാ​ജ് (35), ആ​ശാ​രി​ക്ക​ണ്ടി​യി​ൽ പ്ര​ഭി​ൻ​ലാ​ൽ (29), തൃ​ശൂ​ർ വ​ര​ന്ത​ര​പ്പ​ള്ളി ക​ളി​യ​ങ്ങ​ര സ​ജി​ത്ത് കു​മാ​ർ (39), എ​ള​വ​ള്ളി സ്വ​ദേ​ശി കോ​രാം വീ​ട്ടി​ൽ നി​ഖി​ൽ (29) എ​ന്നി​വ​രെ ക​വ​ർ​ച്ച ന​ട​ന്ന ദി​വ​സം തൃ​ശൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Related Posts

ഇറാന്‍ 2026 ലോക കപ്പില്‍ മത്സരിക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ
UPDATES

ഇറാന്‍ 2026 ലോക കപ്പില്‍ മത്സരിക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ

May 2, 2026
35
രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും
UPDATES

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും

May 2, 2026
46
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

May 2, 2026
179
നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ
UPDATES

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

May 2, 2026
90
ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’ട്രംപ്
UPDATES

ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’ട്രംപ്

May 2, 2026
84
സിപി. ജാഷിർ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങൾ പ്രകാശനം ചെയ്തു
UPDATES

സിപി. ജാഷിർ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങൾ പ്രകാശനം ചെയ്തു

May 2, 2026
60
Next Post
സ്വർണ്ണോത്സവം നറുക്കെടുപ്പ്:മോത്തി മഹൽ ഗോൾഡ് & ഡയമണ്ട്സിൽ നിന്നും പർച്ചേസ് ചെയ്ത പള്ളിക്കര സ്വദേശിക്ക് ഗോള്‍ഡ് കോയിന്‍ സമ്മാനിച്ചു

സ്വർണ്ണോത്സവം നറുക്കെടുപ്പ്:മോത്തി മഹൽ ഗോൾഡ് & ഡയമണ്ട്സിൽ നിന്നും പർച്ചേസ് ചെയ്ത പള്ളിക്കര സ്വദേശിക്ക് ഗോള്‍ഡ് കോയിന്‍ സമ്മാനിച്ചു

Recent News

മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ

മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ

May 2, 2026
31
വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

May 2, 2026
23
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ സംഭവം

May 2, 2026
67
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

May 2, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025