• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്വർണ്ണോത്സവം നറുക്കെടുപ്പ്:മോത്തി മഹൽ ഗോൾഡ് & ഡയമണ്ട്സിൽ നിന്നും പർച്ചേസ് ചെയ്ത പള്ളിക്കര സ്വദേശിക്ക് ഗോള്‍ഡ് കോയിന്‍ സമ്മാനിച്ചു

ckmnews by ckmnews
November 26, 2024
in UPDATES
A A
സ്വർണ്ണോത്സവം നറുക്കെടുപ്പ്:മോത്തി മഹൽ ഗോൾഡ് & ഡയമണ്ട്സിൽ നിന്നും പർച്ചേസ് ചെയ്ത പള്ളിക്കര സ്വദേശിക്ക് ഗോള്‍ഡ് കോയിന്‍ സമ്മാനിച്ചു
0
SHARES
656
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഓണം2024,സ്വർണ്ണോത്സവം നറുക്കെടുപ്പിൽ യൂണിറ്റ് തല നറുക്കെടുപ്പിൽ മോത്തി മഹൽ ഗോൾഡ് & ഡയമണ്ട്സിൽ നിന്നും പർച്ചേസ് ചെയ്ത കൂപ്പൺ നമ്പർ :1876953 ന് ഗോൾഡ് കോയിൻ ലഭിച്ചു.പള്ളിക്കര സ്വദേശിയായ കീടത്തേതിൽ അഷ്റഫി നാണ് സ്വർണ്ണ കോയിൻ ലഭിച്ചത്.ആൾ കേരള ഗോൾഡ് &സിൽവർ മർച്ചൻ്റ് അസാേസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ കൂപ്പൺ വിതരണത്തിൽ അതിൻ്റെ സംസ്ഥാന തല നറുക്കെടുപ്പ് നേരത്തെ കോഴിക്കോട് വെച്ച് നടന്നിരുന്നു.ശേഷം യൂണിറ്റ് തല നറുക്കെടുപ്പിലാണ് മോത്തി മഹൽ ഗോൾഡ് & ഡയമണ്ട്സിൽ നിന്നും നൽകിയ കൂപ്പണിൽ സ്വർണ്ണം ലഭിച്ചത്.മോത്തി മഹലിൽ വെച്ച് നടന്ന ചടങ്ങിൽ മാനേജിംഗ് പാർട്ണർമാരായ ഇ.വി ഇബ്രാഹിം കുട്ടി, വി.കെ.സിദ്ധി,പി.വി ഹമീദ്,തുടങ്ങിയവർ ചേർന്ന് നൽകി പരിപാടിയിൽ കരീം ആലംകോട്,ഇബ്രാഹീം, ഷംസുദ്ദീൻ, മുസമ്മിൽ, അൻവർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
24
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
53
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
31
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
16
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
13
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ
UPDATES

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
28
Next Post
ചെറുവല്ലൂർ ആമയം അസാസുൽ ഇസ്‌ലാം മദ്റസ:യിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു

ചെറുവല്ലൂർ ആമയം അസാസുൽ ഇസ്‌ലാം മദ്റസ:യിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു

Recent News

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

October 6, 2026
7
വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

October 6, 2026
12
കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

October 6, 2026
52
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025