ചങ്ങരംകുളം:പന്താവൂർ മേലേപുരക്കൽ പരേതനായ കുട്ടാണിയുടെ ഭാര്യ കുഞ്ചുകുട്ടി അമ്മ 104 വയസ്സ് നിര്യാതയായി.മക്കൾ.സുബ്രമണ്യൻ പ്രരേതൻ,ഉണ്ണികൃഷ്ണൻ (പ്രരേതൻ),ഗംഗാധരൻ (ദുബായ്) ,യശോദ (റെയിൽവേ -പുതുക്കാട് )മരുമക്കൾ.സുലോചന, ഉഷ, പുഷ്പ, ഗോപി ( പരേതൻ)സംസ്ക്കാരം ചൊവ്വാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് പൊന്നാനി ശ്മശാനത്തിൽ