• About Us
  • Advertise With Us
  • Contact Us
No Result
View All Result
Friday, June 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ഇന്റലക്ട് ഇൻസ്റ്റിറ്റ്യൂഷനിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

Ckmnews Admin by Ckmnews Admin
November 25, 2024
in UPDATES
A A
ഇന്റലക്ട് ഇൻസ്റ്റിറ്റ്യൂഷനിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
0
SHARES
213
VIEWS
Share on WhatsappShare on Facebook

ചങ്ങരംകുളം:നന്നംമുക്ക് ഇന്റലക്ട് ഇൻസ്റ്റിറ്റ്യൂഷനിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.ചടങ്ങില്‍ മെഡിക്കൽ കോളേജിൽ എംബിബിഎസ് ന് അഡ്മിഷൻ ലഭിച്ച റിഫ ഷെറിനെ പഞ്ചായത്ത് പ്രസിഡൻറ് മിസ്‌രിയ സെയ്ഫുദ്ദീനും വാർഡ് മെമ്പർ പ്രവീണും ചേർന്ന് ആദരിച്ചു.എന്‍ എം എം എസ് ലഭിച്ച ആര്യ, അനൽ എന്നീ വിദ്യാർത്ഥികളെയും യുഎസ്എസ് കരസ്ഥമാക്കിയ കൃഷ്ണ വേണിയേയും പരിപാടിയില്‍ അനുമോദിച്ചു.അഞ്ചാം ക്ളാസ് മുതൽ പ്ലസ് ടു വരെയുള്ള മികച്ച വിദ്യാർത്ഥികളെയും പുരസ്കാരം നല്‍കി അനുമോദിച്ചു

Related Posts

ഒരുവര്‍ഷ പിജി പ്രോഗ്രാം, ആറുമാസ അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാം; അപേക്ഷിക്കാം
UPDATES

ഒരുവര്‍ഷ പിജി പ്രോഗ്രാം, ആറുമാസ അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാം; അപേക്ഷിക്കാം

June 20, 2025
തിരിച്ചറിയൽ കാർഡ് 15 ദിവസത്തിനുള്ളിൽ കൈയിൽ; എങ്ങനെ അപേക്ഷ സമർപ്പിക്കാം
Technology

തിരിച്ചറിയൽ കാർഡ് 15 ദിവസത്തിനുള്ളിൽ കൈയിൽ; എങ്ങനെ അപേക്ഷ സമർപ്പിക്കാം

June 20, 2025
കർഷകസംഘം (എഐകെഎസ്) പെരുമുക്ക് യൂണിറ്റ് സമ്മേളനം നടന്നു
UPDATES

കർഷകസംഘം (എഐകെഎസ്) പെരുമുക്ക് യൂണിറ്റ് സമ്മേളനം നടന്നു

June 19, 2025
വായനാദിനത്തിൽ ലൈബ്രറിക്ക് ബുക്ക് കൈമാറി
UPDATES

വായനാദിനത്തിൽ ലൈബ്രറിക്ക് ബുക്ക് കൈമാറി

June 19, 2025
സ്വച്ഛ് സർവ്വേക്ഷൺ ഗ്രാമീൺ പ്രചരണാർത്ഥം സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
UPDATES

സ്വച്ഛ് സർവ്വേക്ഷൺ ഗ്രാമീൺ പ്രചരണാർത്ഥം സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

June 19, 2025
പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു
UPDATES

പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

June 19, 2025
Next Post
കൊല്ലിമൂല ഭൂപ്രശ്നം; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഇന്ന് പുതിയ കുടിൽ നിർമിക്കും

കൊല്ലിമൂല ഭൂപ്രശ്നം; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഇന്ന് പുതിയ കുടിൽ നിർമിക്കും

Recent News

നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

June 20, 2025
മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വട്ടംകുളം ഗ്രാമീണ വായനശാല സന്ദർശനം നടത്തി

മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വട്ടംകുളം ഗ്രാമീണ വായനശാല സന്ദർശനം നടത്തി

June 20, 2025
യുഎഎം ജിഎല്‍പിഎസ് വടക്കുംമുറിയിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി ‘ക്ലാസിലൊരു പത്രം’ പദ്ധതി നടപ്പിലാക്കി.

യുഎഎം ജിഎല്‍പിഎസ് വടക്കുംമുറിയിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി ‘ക്ലാസിലൊരു പത്രം’ പദ്ധതി നടപ്പിലാക്കി.

June 20, 2025
ആലംകോട് ലീലാകൃഷ്ണനെ എരമംഗലം തിരംഗ സാംസ്കാരിക വേദി ആദരിച്ചു

ആലംകോട് ലീലാകൃഷ്ണനെ എരമംഗലം തിരംഗ സാംസ്കാരിക വേദി ആദരിച്ചു

June 20, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.