• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിവാഹ മണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലെത്തി സൈനുദ്ധീനും വധു മുഫീദയും

ckmnews by ckmnews
April 9, 2026
in UPDATES
A A
വിവാഹ മണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലെത്തി സൈനുദ്ധീനും വധു മുഫീദയും
0
SHARES
1.8k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വിവാഹ മണ്ഡപത്തിൽ നിന്ന് തന്റെ സമ്മതിതാന അവകാശം വിനിയോഗിക്കാനായി വരൻ വധുവിന്റെ കൈപ്പിടിച്ച് നേരെ പോയത് പോളിംഗ് ബൂത്തിലേക്ക്.ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂർ വെളുത്തേടത്ത് പറമ്പിൽ ഷംസുദ്ദീൻ – ജമീല ദമ്പതികളുടെ മകൻ സൈനുദ്ദീന്റെ വിവാഹം ആയിരുന്നു തിരഞ്ഞെടുപ്പ് ദിനമായ വ്യാഴാഴ്ച.വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയതിനു ശേഷം വധുവിന്റെ കൈപിടിച്ച് വിവാഹം മണ്ഡപത്തിൽ നിന്ന് നേരെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.പൊന്നാനി നിയോജകമണ്ഡലത്തിൽപ്പെട്ട 124 നമ്പർ ബൂത്തായ ചിയാനൂർ എ എം എൽ പി സ്കൂളിലാണ് സൈനുദ്ദീന് വോട്ട് ഉള്ളത്.കോട്ടക്കൽ പറപ്പൂർ ആലങ്ങാടൻ അബ്ദുൽ മജീദ് – ഹൈറുന്നിസ ദമ്പതി കളുടെ മകൾ മുഫീദ യാണ് വധു.വിവാഹം നേരത്തെ ഉറപ്പിച്ച് ദിവസം കണ്ടെത്തുകയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തതിനാലാണ് തിരഞ്ഞെടുപ്പ് ദിവസം തന്നെ വിവാഹം നടത്തേണ്ടി വന്നതെന്ന് സൈനുദ്ധീന്‍ പറഞ്ഞു

Related Posts

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
183
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം
UPDATES

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
23
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
18
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു
UPDATES

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
19
ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
34
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
37
Next Post
തവനൂരിലും മികച്ച പോളിങ് ‘മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും മറ്റു പ്രമുഖരും നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തി

തവനൂരിലും മികച്ച പോളിങ് 'മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും മറ്റു പ്രമുഖരും നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തി

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
183
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
23
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
18
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025