• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്; 5 ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണമെന്ന് ബിഎസ്‍പി

ckmnews by ckmnews
October 20, 2024
in Politics
A A
നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്; 5 ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണമെന്ന് ബിഎസ്‍പി
0
SHARES
285
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയിൽ നിന്ന് ആനയുടെ ചിഹ്നം നീക്കണണമെന്നാവശ്യപ്പെട്ട് ബിഎസ്പിയുടെ വക്കീൽ നോട്ടീസ്. ബിഎസ്‌പിയുടെ തമിഴ്നാട് ഘടകമാണ് നോട്ടീസ് അയച്ചത്. 5 ദിവസത്തിനുള്ളിൽ മാറ്റം വരുത്തണമെന്നാണ് നോട്ടീസിലുള്ളത്.കഴിഞ്ഞ സെപ്തംബർ 22 ന് തമിഴക വെട്രി കഴകത്തിന്റെ കൊടി പുറത്തിറക്കിയപ്പോൾ തന്നെ ബഹുജൻ സമാജ്‍വാദി പാർട്ടി കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. ടിവികെയുടെ കൊടിയിൽ ഇടതും വലതുമായി ആനയുടെ ചിഹ്നങ്ങളുണ്ട്. ബിഎസ്‌പിയുടെ തെരഞ്ഞെടുപ്പ് ചിഹന്മായ ആനയെ ടിവികെ പതാകയിൽ ഉപയോഗിക്കാൻ ആകില്ലെന്നാണ് പാർട്ടിയുടെ വാദം. കൊടിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടണമെന്ന് കാട്ടി ബിഎസ്‌പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ കൊടിയുടെ കാര്യത്തിൽ തങ്ങൾക്ക് റോളില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പിന്നാലെയാണ് ബിഎസ്‌പിയുടെ സംസ്ഥാന ഘടകത്തിന്റെ വക്കീൽ നോട്ടീസ്.അതേസമയം, 5 ദിവസത്തിനുള്ളിൽ കൊടിയിൽ മാറ്റം വരുത്തണമെന്ന് വിജയ്ക്ക് അയച്ച വക്കീൽ നോട്ടീസിൽ ബിഎസ്‌പി പറയുന്നു. എന്നാൽ ടിവികെയിൽ നിന്ന് പ്രതികരണമൊന്നുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് അനുകൂല തീരുമാനമുണ്ടായ സാഹചര്യത്തിൽ 27 ന് നടക്കുന്ന ആദ്യ സമ്മേളനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാകും ടിവികെയുടെ ശ്രമം.

Related Posts

താൽക്കാലിക വി.സി നിയമനം ചട്ടവിരുദ്ധം: ഗവർണർ തീരുമാനമെടുത്തത് ഏകപക്ഷീയമായി – സർക്കാർ സുപ്രീംകോടതിയിൽ
Latest News

താൽക്കാലിക വി.സി നിയമനം ചട്ടവിരുദ്ധം: ഗവർണർ തീരുമാനമെടുത്തത് ഏകപക്ഷീയമായി – സർക്കാർ സുപ്രീംകോടതിയിൽ

August 12, 2025
23
‘ദേശീയ പുരസ്കാരത്തിൽ നിന്ന് ആട് ജീവിതം ഒഴിവാക്കി, കേരള സ്റ്റോറിക്ക് അവാർഡ് കൊടുത്തു; പിന്നിൽ ബിജെപി രാഷ്ട്രീയം’: മന്ത്രി വി ശിവൻകുട്ടി
Kerala

‘ദേശീയ പുരസ്കാരത്തിൽ നിന്ന് ആട് ജീവിതം ഒഴിവാക്കി, കേരള സ്റ്റോറിക്ക് അവാർഡ് കൊടുത്തു; പിന്നിൽ ബിജെപി രാഷ്ട്രീയം’: മന്ത്രി വി ശിവൻകുട്ടി

August 4, 2025
78
താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
Latest News

താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

August 1, 2025
21
വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി; വി.ഡി സതീശന് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ
Kerala

വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി; വി.ഡി സതീശന് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ

July 29, 2025
200
പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവായി മോദി; ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്നു
Latest News

പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവായി മോദി; ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്നു

July 25, 2025
140
Vinayakan
Entertainment

അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ച് പോസ്റ്റ്: വിനായകനെതിരെ അന്വേഷണത്തിന് ഡിജിപിക്ക് ആഭ്യന്തരവകുപ്പ് നിർദേശം

July 25, 2025
257
Next Post
36 വര്‍ഷത്തെ ചരിത്രം തിരുത്തി; ഇന്ത്യയുടെ ചിറകരിഞ്ഞ് കിവീസ്; 8 വിക്കറ്റ് ജയം

36 വര്‍ഷത്തെ ചരിത്രം തിരുത്തി; ഇന്ത്യയുടെ ചിറകരിഞ്ഞ് കിവീസ്; 8 വിക്കറ്റ് ജയം

Recent News

ഇടത്തരം മഴ തുടരും; മലയോര മേഖലകളില്‍ മഴ കനത്തേക്കും

ഇടത്തരം മഴ തുടരും; മലയോര മേഖലകളില്‍ മഴ കനത്തേക്കും

August 20, 2025
3
സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍; സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുടക്കം

സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍; സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുടക്കം

August 20, 2025
1
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍

August 20, 2025
2
മോദിയുടെ ബിരുദം; വിവരം വെളിപ്പെടുത്തണമെന്ന ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി  പറയും

മോദിയുടെ ബിരുദം; വിവരം വെളിപ്പെടുത്തണമെന്ന ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

August 20, 2025
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025