• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

ckmnews by ckmnews
November 1, 2026
in UPDATES
A A
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കിൽ, ഇന്ത്യ നിർദ്ദേശിച്ച ‘മുരാസു’ എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി കാണപ്പെടുന്ന ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായും തുടർന്ന് ചുഴലിക്കാറ്റായും ശക്തി പ്രാപിച്ചേക്കും. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്ക് എത്തും.

കേരളത്തിൽ നവംബർ 1 മുതൽ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വൻ നാശനഷ്ടം വിതച്ച ‘അർണബ്’ ചുഴലിക്കാറ്റിന്റെ ശേഷിപ്പുകൾ തെക്കുകിഴക്കൻ ഉത്തർപ്രദേശിന് മുകളിൽ ന്യൂനമർദ്ദമായി തുടരുന്നുണ്ട്.അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം കൂടിയുള്ളതിനാൽ കടലോര മേഖലകളിലും മലയോര മേഖലകളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Related Posts

ചങ്ങരംകുളത്ത് യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്നു ‘പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
UPDATES

ചങ്ങരംകുളത്ത് യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്നു ‘പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

November 1, 2026
34
70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

3
വളയംകുളം പതിയറ്റി പറമ്പിൽ താമസിക്കുന്ന പടിഞ്ഞാറ് വളപ്പിൽ ഹക്കിം നിര്യാതനായി

318
ദീര്‍ഘകാലമായി ചങ്ങരംകുളം ടൗണില്‍ കച്ചവടം ചെയ്തിരുന്ന പട്ടർനടക്കാവ് കുറ്റിപ്പറമ്പിൽ സുലൈമാൻ നിര്യാതനായി

544
മാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

483
പേര് കൊണ്ട് വിത്യസ്ഥനായ കേരളീയന്‍’കേരളം പിറന്ന ദിനത്തില്‍ കേരളീയനും എഴുപതാം പിറന്നാൾ

45
Next Post
70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

Recent News

ചങ്ങരംകുളത്ത് യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്നു ‘പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ചങ്ങരംകുളത്ത് യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്നു ‘പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

November 1, 2026
34
70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

November 1, 2026
3
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

November 1, 2026
6
വളയംകുളം പതിയറ്റി പറമ്പിൽ താമസിക്കുന്ന പടിഞ്ഞാറ് വളപ്പിൽ ഹക്കിം നിര്യാതനായി

വളയംകുളം പതിയറ്റി പറമ്പിൽ താമസിക്കുന്ന പടിഞ്ഞാറ് വളപ്പിൽ ഹക്കിം നിര്യാതനായി

November 1, 2026
318
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025