• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ckmnews by ckmnews
November 1, 2026
in UPDATES
A A
മാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
0
SHARES
241
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌ നായർ (50)ട്രെയിന്‍ തട്ടി മരിച്ചു.ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം വച്ച് ട്രെയില്‍ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.കണ്ണൂർ യശ്വന്തപുരം ടെയിനാണ് തട്ടിയത്.തിരൂർ പോലീസും,റെയിൽവേ പോലീസും,നാട്ടുകാരും ടി‌ഡിആർഎഫ് താനൂർ, തിരൂർ യൂണിറ്റ് വളണ്ടിയർമാരും ചേർന്നാണ് മൃതദേഹം തിരൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.മാധ്യമ പ്രവർത്തകനായും പോസ്റ്റൽ ജീവനക്കാരനായും കാറ്ററിംഗ് സംഘടനാ സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചുവരുന്ന സുരേഷ് നിലവില്‍ മാതൃഭൂമി ദിനപ്രത്രത്തിന്റെ കുറ്റിപ്പുറം ലേഖകനായിരുന്നു

Related Posts

വളയംകുളം പതിയറ്റി പറമ്പിൽ താമസിക്കുന്ന പടിഞ്ഞാറ് വളപ്പിൽ ഹക്കിം നിര്യാതനായി
UPDATES

വളയംകുളം പതിയറ്റി പറമ്പിൽ താമസിക്കുന്ന പടിഞ്ഞാറ് വളപ്പിൽ ഹക്കിം നിര്യാതനായി

November 1, 2026
176
ദീര്‍ഘകാലമായി ചങ്ങരംകുളം ടൗണില്‍ കച്ചവടം ചെയ്തിരുന്ന പട്ടർനടക്കാവ് കുറ്റിപ്പറമ്പിൽ സുലൈമാൻ നിര്യാതനായി

291
പേര് കൊണ്ട് വിത്യസ്ഥനായ കേരളീയന്‍’കേരളം പിറന്ന ദിനത്തില്‍ കേരളീയനും എഴുപതാം പിറന്നാൾ

35
ചങ്ങരംകുളത്ത് മത്സ്യ വില്‍പനക്കിടെ തര്‍ക്കം’പൊന്നാനി സ്വദേശിക്ക് വെട്ടേറ്റു ഗുരുതര പരിക്ക്

1.7k
ഇന്ത്യാസഖ്യ മഹാറാലി ഇന്ന് ’10 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍റാലിയിൽ സിജെപി പങ്കെടുക്കില്ലെന്ന് അഭിജിത്ത് ദീപ്‌കെ

16
സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ:ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

9
Next Post
ദീര്‍ഘകാലമായി ചങ്ങരംകുളം ടൗണില്‍ കച്ചവടം ചെയ്തിരുന്ന പട്ടർനടക്കാവ് കുറ്റിപ്പറമ്പിൽ സുലൈമാൻ നിര്യാതനായി

ദീര്‍ഘകാലമായി ചങ്ങരംകുളം ടൗണില്‍ കച്ചവടം ചെയ്തിരുന്ന പട്ടർനടക്കാവ് കുറ്റിപ്പറമ്പിൽ സുലൈമാൻ നിര്യാതനായി

Recent News

വളയംകുളം പതിയറ്റി പറമ്പിൽ താമസിക്കുന്ന പടിഞ്ഞാറ് വളപ്പിൽ ഹക്കിം നിര്യാതനായി

വളയംകുളം പതിയറ്റി പറമ്പിൽ താമസിക്കുന്ന പടിഞ്ഞാറ് വളപ്പിൽ ഹക്കിം നിര്യാതനായി

November 1, 2026
176
ദീര്‍ഘകാലമായി ചങ്ങരംകുളം ടൗണില്‍ കച്ചവടം ചെയ്തിരുന്ന പട്ടർനടക്കാവ് കുറ്റിപ്പറമ്പിൽ സുലൈമാൻ നിര്യാതനായി

ദീര്‍ഘകാലമായി ചങ്ങരംകുളം ടൗണില്‍ കച്ചവടം ചെയ്തിരുന്ന പട്ടർനടക്കാവ് കുറ്റിപ്പറമ്പിൽ സുലൈമാൻ നിര്യാതനായി

November 1, 2026
291
മാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

November 1, 2026
241
പേര് കൊണ്ട് വിത്യസ്ഥനായ കേരളീയന്‍’കേരളം പിറന്ന ദിനത്തില്‍ കേരളീയനും എഴുപതാം പിറന്നാൾ

പേര് കൊണ്ട് വിത്യസ്ഥനായ കേരളീയന്‍’കേരളം പിറന്ന ദിനത്തില്‍ കേരളീയനും എഴുപതാം പിറന്നാൾ

November 1, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025