• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ ടി ജലീലിനായി വോട്ട് തേടി എടപ്പാളിൽ പെൺപ്പട

ckmnews by ckmnews
April 4, 2026
in UPDATES
A A
കെ ടി ജലീലിനായി വോട്ട് തേടി എടപ്പാളിൽ പെൺപ്പട
0
SHARES
230
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിനായി വോട്ട് തേടി പെൺപ്പട.എടപ്പാൾ ടൗണിലാണ് നൂറുകണക്കിന് വനിതകൾ രംഗത്തിറങ്ങിയത്.ജനനായകനെ എടപ്പാൾ ആവേശപ്പൂർവ്വമാണ് സ്വീകരിച്ചത്.എടപ്പാളിലെ വ്യാപാരസ്ഥാപനങ്ങളിൽ വനിതകൾ വോട്ട് അഭ്യർത്ഥിച്ചു. പട്ടാമ്പി റോഡിലെ ഡി വൈ എഫ് ഐ യൂത്ത് സെന്ററിൽ നിന്നാരംഭിച്ച മെഗാസ്‌ക്വാഡ് നാലു റോഡുകളും കറങ്ങി ടൗണിൽ
സമാപിച്ചു. എടപ്പാൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ഗായത്രി, ഡി വൈ എഫ് ഐ എടപ്പാൾ ബ്ലോക്ക്‌ കമ്മറ്റി അംഗങ്ങളായ നിഖില, രശ്മി, സ്നേഹ, അഞ്ചു നേതൃത്വം നൽകി. ഉച്ച വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥി സൗഹൃദ സന്ദർശനം നടത്തി.രാവിലെ 6 മണിക്ക് Morning Walk With KT എന്ന പേരിൽ പ്രഭാതനടത്തം നടന്നു. കൂട്ടായി വാടിക്കൽ നിന്നും തുടങ്ങിയ പ്രഭാതനടത്തം ആശാൻപടിയിൽ സമാപിച്ചു. ശേഷം മംഗലം,പുറത്തൂർ പഞ്ചായത്തുകളിൽ പര്യടനം നടന്നു.രാവിലെ 8.30 നു ആശാൻപ്പടിയിൽ നിന്നും സ്ഥാനാർഥി പര്യടനം ആരംഭിച്ചു.വൈകുന്നേരം 7.30 ന് മഠത്തിൽപടിയിൽ പര്യടനം സമാപിക്കും.

Related Posts

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം
UPDATES

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം

July 10, 2026
169
ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം
UPDATES

ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം

July 10, 2026
59
ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍
UPDATES

ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍

July 10, 2026
115
വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍
UPDATES

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

July 10, 2026
52
പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ
UPDATES

പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ

July 10, 2026
8
കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ
UPDATES

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ

July 10, 2026
22
Next Post
ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു 'ലക്ഷങ്ങളുടെ നഷ്ടം

Recent News

മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ർച്ച നടത്തിയ സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ർച്ച നടത്തിയ സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

July 10, 2026
25
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
1
കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആകാശപ്പാത; നിർമിക്കുന്നത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെ

കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആകാശപ്പാത; നിർമിക്കുന്നത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെ

July 10, 2026
16
മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

July 10, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025