• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘പാലക്കാട്ടെ ത്രികോണ മത്സരത്തിൽ ആശങ്കയില്ല; സി. കൃഷ്ണകുമാർ ശക്തനായ എതിരാളി’; ഡോ. പി സരിൻ

ckmnews by ckmnews
October 20, 2024
in Kerala
A A
‘പാലക്കാട്ടെ ത്രികോണ മത്സരത്തിൽ ആശങ്കയില്ല; സി. കൃഷ്ണകുമാർ ശക്തനായ എതിരാളി’; ഡോ. പി സരിൻ
0
SHARES
143
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്ടെ ത്രികോണ മത്സരത്തിൽ ആശങ്കയില്ലെന്ന് ഇടത് സ്ഥാനാർത്ഥി ഡോ. പി സരിൻ. സിപിഐഎം അണികൾ തന്നെ അംഗീകരിച്ചുകഴിഞ്ഞുവെന്നും ഡോ.പി സരിൻ ട്വന്റിഫോറിനോട് പറഞ്ഞു. ശക്തി പ്രകടനത്തിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ പിന്തുണ ലഭിച്ചെന്നും ഒരു പോലെ ചിന്തിക്കുന്നവരാണെന്ന ബോധ്യം പ്രവർത്തകർക്ക് തെളിഞ്ഞെന്നും പി സരിൻ പറ‍ഞ്ഞു.ബിജെപി സ്ഥാനാർത്ഥിയായ സി. കൃഷ്ണകുമാർ ശക്തനായ എതിരാളിയാണെന്ന് പി സരിൻ പറഞ്ഞു. നഗരസഭയുടെ വീഴ്ച്ചകൾ എൽ.ഡി.എഫ് തുറന്നുകാട്ടും. ത്രികോണ മത്സരമുണ്ടോ എന്നതിൽ ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു. നേതൃത്വത്തിനെതിരെയുള്ള കൂടുതൽ വിമർശനങ്ങൾ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് പി. സരിൻ പ്രതികരിച്ചു. നേതൃത്വം ചിന്തിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.പാലക്കാട് ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചരണം ശക്തമാക്കി എൽഡിഎഫ്. ഡോ.പി സരിന്റെ റോഡ് ഷോയിൽ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. വിക്‌ടോറിയ കോളജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ടമൈതാനി വരെയാണ് റോഡ് ഷോ നടന്നത്. ചെങ്കൊടിക്ക് കീഴിൽ അണിനിരക്കുന്നത് അഭിമാനമാണെന്നായിരുന്നു റോഡോ ഷോയിൽ സരിൻ പ്രതികരിച്ചത്.

Related Posts

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
Kerala

September 10, 2026
4
വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

1
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

5
‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

15
വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും

25
‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്

14
Next Post
ഡൽഹിയിൽ സ്കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് വിദഗ്ധർ പരിശോധനയാരംഭിച്ചു

Recent News

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

September 10, 2026
4
വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

September 10, 2026
1
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

September 10, 2026
5
‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

September 10, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025