• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭക്തി സാന്ദ്രമായിചാലിശേരി മുഴുവൻ വിളക്കാഘോഷം സമാപിച്ചു

ckmnews by ckmnews
November 25, 2024
in UPDATES
A A
ഭക്തി സാന്ദ്രമായിചാലിശേരി മുഴുവൻ വിളക്കാഘോഷം സമാപിച്ചു
0
SHARES
312
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രസിദ്ധമായ ചാലിശേരി ശ്രീ മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് സംഘത്തിന്റെ ഇരുപത്തിയെട്ടാമത് (28) മുഴുവൻ വിളക്കാഘോഷം ഭക്തി സാന്ദ്രമായി.മൂന്ന് ജില്ലകളുടെ സംഗമ ഭൂമിയായ ക്ഷേത്ര സന്നിധിയിൽ ശനിയാഴ്ച ഉച്ചക്ക് നടന്ന അന്നദാനത്തിൽ ജാതിമത വ്യതാസം ഇല്ലാതെ ആയിരങ്ങൾ പങ്കെടുത്തു.ശനിയാഴ്ച വൈകീട്ട് പോലീസ് സ്റ്റേഷനു പിറകിലുള്ള കുവ്വശ്വേര ക്ഷേത്രത്തിൽനിന്ന് ദീപരാധനക്ക് ശേഷം പാലകൊമ്പ് എഴുന്നെള്ളിപ്പ് ആരംഭിച്ചു.ആയിരത്തിലധികം മാളികപുറങ്ങൾ താലത്തിൽ അണിനിരന്നു.വെളിച്ചപ്പാടുൾ,ഉടക്കുപാട്ട്,ചെണ്ടമേളം,പഞ്ചവാദ്യം,ഗജവീരനും പാലക്കൊമ്പ് എഴുന്നെള്ളിപ്പിന് അകമ്പടിയായി.മൈതാനത്ത് ദീപാലങ്കാരവും ഭക്തി ഗാനമേളയും ഉണ്ടായി.രാത്രി ഒമ്പതിന് പാലക്കൊമ്പ് വിളക്ക് പന്തലിൽ പ്രവേശിച്ചു.തുടർന്ന് പന്തൽപ്പാട്ട് ,പാൽക്കുടം എഴുന്നെള്ളിപ്പ്,വെട്ടും തടയും ,തിരിയുഴിച്ചിൽ , കനൽച്ചാട്ടം , ഗുരുതി തർപ്പണം എന്നിവ നടന്നു.ക്ഷേത്ര സന്നിധിയിലേക്ക് ആയിരകണക്കിന് ജനങ്ങൾ ഒഴുകിയെത്തി.മരത്തംകോട് മഠാധിപതി ജ്യോതിപ്രകാശ് വിളക്ക് സംഘമാണ്
വിളക്ക് നിർവഹണം നടത്തിയത്.വിളക്കാഘോഷത്തിന് കമ്മിറ്റി രക്ഷാധികാരി സുബ്രഹ്മണ്യൻ കടവാരത്ത്,പ്രസിഡന്റ് പ്രസന്നധരൻ എന്ന കുട്ടൻ,സെക്രട്ടറി കെ.കെ.ഭാസ്കരൻ,ജോയിന്റ് സെക്രട്ടറിമാരായ സി.വി.മണികണ്ഠൻ, വിനോദ് വട്ടേക്കാട്ട്,വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ പയ്യട,ടി.വി.വിജയൻ, ട്രഷറർ പി.സി.ചന്ദ്രൻ,
വിളക്ക് കമ്മിറ്റി കോർഡിനേറ്റർ ശ്രീജിത്ത് പടിഞ്ഞാറെ മുക്ക് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്യം നൽകി

Related Posts

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?
UPDATES

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

March 5, 2026
9
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി
UPDATES

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

March 4, 2026
52
സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി
UPDATES

സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

March 4, 2026
33
സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ സിഐ ക്ക് യാത്രയയപ്പ് നൽകി
UPDATES

സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ സിഐ ക്ക് യാത്രയയപ്പ് നൽകി

March 4, 2026
5
എടപ്പാളിൽ സമാധാന ദീപം തെളിച്ച് യൂത്ത് കോൺഗ്രസ്
UPDATES

എടപ്പാളിൽ സമാധാന ദീപം തെളിച്ച് യൂത്ത് കോൺഗ്രസ്

March 4, 2026
4
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ഹരിത സേന സ്കോളർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം നടത്തി
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ഹരിത സേന സ്കോളർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം നടത്തി

March 4, 2026
17
Next Post
സ്നേഹാദര സദസ്സും,സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിക്കുള്ള ധനസഹായ വിതരണവും നടത്തി

സ്നേഹാദര സദസ്സും,സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിക്കുള്ള ധനസഹായ വിതരണവും നടത്തി

Recent News

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

March 5, 2026
9
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

March 4, 2026
52
സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

March 4, 2026
33
സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ സിഐ ക്ക് യാത്രയയപ്പ് നൽകി

സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ സിഐ ക്ക് യാത്രയയപ്പ് നൽകി

March 4, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025