• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

യുഎഇയിൽ ഇറാൻ ആക്രമണം; മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്

cntv team by cntv team
March 28, 2026
in International
A A
യുഎഇയിൽ ഇറാൻ ആക്രമണം; മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്
0
SHARES
757
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം. ഗൾഫ് നാടുകളിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയതിനുള്ള മാനദണ്ഡം പ്രഖ്യാപിച്ചു.പുലർച്ചെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റത്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പ്രത്യേക സാമ്പത്തിക മേഖലയായ ഖലീഫ ഇക്കണോമിക്ക് സോൺസ് അബുദാബിയിൽ രണ്ടിടങ്ങളിലായായി തീപിടുത്തമുണ്ടായി. കഴിഞ്ഞ ദിവസം സമാനസാഹചര്യത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ട്‌ പേര് മരിച്ചിരുന്നു. പുലർച്ചെ റിയാദിന് നേരെയും മിസൈൽ ആക്രമണ ശ്രമമുണ്ടായി. ആക്രമണം പ്രതിരോധിച്ചതായി സൗദി പ്രതിരോധവകുപ്പ് അറിയിച്ചു.ബഹ്‌റൈനിൽ പുലർച്ചെ രണ്ട്‌ തവണ അലാറം മുഴങ്ങി. 24 മണിക്കൂറിനിടെ 6 ഡ്രോണുകൾ നേരിട്ടതായി കുവൈറ്റ് നാഷണൽ ഗാർഡ് അറിയിച്ചു.ഗൾഫിലെ റദ്ധാക്കിയ പ്ളസ് ടു പരീക്ഷ മൂല്യനിർണയത്തിന് സിബിഎസ്ഇ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ക്ലാസ് അസസ്മെൻ്റിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഒരു പരീക്ഷ മുതൽ 6 പരീക്ഷവരെ എഴുതാൻ ഉള്ളവരുടെ ഫലം പുറത്തുവരുക. ഇൻ്റേണൽ മാർക്കിൽ ആർക്കും മാറ്റമുണ്ടാകില്ല. ഏപ്രിൽ 6 നും 13 നും ഇടയിൽ മാർക്ക് അപ്‌ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്.

Related Posts

കുവൈത്തിലും ബഹ്റൈനിലും ആക്രമണം; അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ
International

കുവൈത്തിലും ബഹ്റൈനിലും ആക്രമണം; അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

July 9, 2026
140
റഫറിയെ പുറത്താക്കണം; അർജന്റീനയോട് തോറ്റതിന് പിന്നാലെ ഫിഫയ്ക്ക്‌ പരാതി നൽകി ഈജിപ്ത്
International

റഫറിയെ പുറത്താക്കണം; അർജന്റീനയോട് തോറ്റതിന് പിന്നാലെ ഫിഫയ്ക്ക്‌ പരാതി നൽകി ഈജിപ്ത്

July 8, 2026
182
ഉസ്‌ബെക്കിസ്താനിൽ ലാപ്ടോപ്പ് കൊണ്ട് തലക്കടിയേറ്റ് മെഡിക്കല്‍ വിദ്യാർഥിനി കൊല്ലപ്പെട്ടു,മലപ്പുറം സ്വദേശിയായ സഹപാഠി പിടിയിൽ
International

ഉസ്‌ബെക്കിസ്താനിൽ ലാപ്ടോപ്പ് കൊണ്ട് തലക്കടിയേറ്റ് മെഡിക്കല്‍ വിദ്യാർഥിനി കൊല്ലപ്പെട്ടു,മലപ്പുറം സ്വദേശിയായ സഹപാഠി പിടിയിൽ

July 7, 2026
360
ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം
International

ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം

July 6, 2026
1.2k
വെനസ്വേല ഇരട്ട ഭൂകമ്പം; മരണം 2,595 ആയി
International

വെനസ്വേല ഇരട്ട ഭൂകമ്പം; മരണം 2,595 ആയി

July 3, 2026
85
വെനസ്വേല ഭൂകമ്പം; എട്ട് ദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരനെ രക്ഷിച്ചു
International

വെനസ്വേല ഭൂകമ്പം; എട്ട് ദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരനെ രക്ഷിച്ചു

July 3, 2026
184
Next Post
സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്

Recent News

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ പി എസ്

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ പി എസ്

July 9, 2026
112
സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്

July 9, 2026
60
ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും

ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും

July 9, 2026
37
മുന്‍ മന്ത്രി പരേതനായ ഇമ്പിച്ചിബാവയുടെ മകന്‍ ഇ കെ ഖലീല്‍ നിര്യാതനായി

മുന്‍ മന്ത്രി പരേതനായ ഇമ്പിച്ചിബാവയുടെ മകന്‍ ഇ കെ ഖലീല്‍ നിര്യാതനായി

July 9, 2026
550
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025